Search This Blog
Aug 31, 2017
ഈ വർഷത്തെ സ്കൂൾ ശാസ്ത്ര മേള നവംബർ അവസാനവാരം കോഴിക്കോട്.
ഈ വർഷത്തെ സ്കൂൾ ശാസ്ത്ര മേള നവംബർ അവസാനവാരം കോഴിക്കോട്.
റവന്യൂ ജില്ലാ മേളകൾ നവമ്പർ 20,,നകം പൂർത്തിയാകണം
. വിശദമായ സർക്കുലർ
റവന്യൂ ജില്ലാ മേളകൾ നവമ്പർ 20,,നകം പൂർത്തിയാകണം
. വിശദമായ സർക്കുലർ
ദേശീയ അധ്യാപക അവാർഡ് ജേതാക്കൾ
PRIMARY SCHOOL TEACHERS
1. Shri Prasanthakumar P. S.
PD Teacher,
GMUPS, P.O. – Areacode,
Distt. – Malappuram,
Kerala – 673639
2. Shri Balabhaskaran C.
PD Teacher,
GUPS, P.O. – Pallikuth, Chungathara,
Distt. – Malappuram,
Kerala – 679334
3. Shri K. V. Thomas
Head Master,
Marthoma L.P. School, P.O. – Pullad,
Thiruvalla, Distt. – Pathanamthitta,
Kerala – 689548
4. Shri Shajan O. J.
Head Master,
St. Francis Xavier’s RCUP School,
Vatanappally, Distt. - Thrissur,
Kerala – 680614
5. Shri Radhakrishnan Manikkoth
P.D. Teacher,
GTTI (Men) Kannur-2,
Distt. – Kannur,
Kerala – 670002
SECONDARY SCHOOL TEACHERS
1. Shri Sanil Kumar M.P.
HSA,
Mambaram HSS, P.O. – Mambaram,
Distt. - Kannur,
Kerala – 673741
2. Shri Karthikeyan P B.
Drawing Teacher,
Government H.S.S., Poruvazhy,
P.O. – Sooranadu, Distt. – Kollam,
Kerala – 690522
Aug 30, 2017
MINORITY PRE-MATRIC SCHOLARSHIP ~DATE EXTENDED
MINORITY PRE-MATRIC SCHOLARSHIP FRESH & RENEWAL APPLICATION സമ൪പ്പിക്കുന്നതിനുളള അവസാനതിയതി 30/9/2017ആയി നീട്ടിയിട്ടുണ്ട്.
Aug 29, 2017
മത്സ്യതൊഴിലാളികളുടെ മക്കള്‍ക്കുളള വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
മത്സ്യതൊഴിലാളികളുടെ മക്കളില്‍ പോസ്റ്റ് മെട്രിക് തലത്തില്‍ പഠിക്കുന്നവര്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം ഫിഷറീസ് വകുപ്പ് ഇ-ഗ്രാന്റ്‌സ് മുഖേന നല്‍കും. ആനുകൂല്യത്തിന് അര്‍ഹരായവര്‍
ല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോം വെബ്‌സൈറ്റിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫിഷറീസ് വകുപ്പിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
സംസ്ഥാന ഹയര്‍സെക്കണ്ടറി അധ്യാപക അവാര്‍ഡ് പ്രഖ്യാപിച്ചു
2017 -18 അധ്യയന വര്‍ഷത്തെ ഹയര്‍സെക്കണ്ടറി അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എട്ട് അധ്യാപകര്‍ക്കാണ് അവാര്‍ഡ്. വിദ്യാഭ്യാസമന്ത്രി അധ്യക്ഷനും, പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളുമായ സംസ്ഥാന കമ്മിറ്റിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ദേശീയ അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിന് കൊല്ലം പട്ടത്താനം വിമലഹൃദയ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
ഓണാവധിക്കാല പഠന പ്രവര്‍ത്തനം
മുണ്ടക്കയം സി.എം.എസ്.എല്‍.പി സ്കൂള്‍ തയാറാക്കിയ പ്രൈമറി ക്ലാസ്സുകളിലെ ഓണാവധിക്കാല പഠന പ്രവര്‍ത്തനം
ഓണത്തുമ്പി
പി.ടി.എ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
2016-17 വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ പി.ടി.എ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
സെക്കന്ററി വിഭാഗം :
ഒന്നാം സ്ഥാനം : ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍, മൂലങ്കാവ്, സുല്‍ത്താന്‍ ബത്തേരി, വയനാട്, രണ്ടാം സ്ഥാനം : എം.ഐ. ഹൈസ്‌കൂള്‍, പൂങ്കാവ്, ആലപ്പുഴ,
മൂന്നാം സ്ഥാനം : ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, കീഴുപറമ്പ, മലപ്പുറം,
നാലാം സ്ഥാനം : ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ കോറോം, തളിപ്പറമ്പ, കണ്ണൂര്‍,
അഞ്ചാം സ്ഥാനം : ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍, ബ്ലാന്തോട്, കാസര്‍ഗോഡ്.
പ്രൈമറി വിഭാഗം :
ഒന്നാം സ്ഥാനം : ഗവ. എല്‍.പി. സ്‌കൂള്‍, പല്ലാവൂര്‍, പാലക്കാട്,
രണ്ടാം സ്ഥാനം : ജി.എം.യു.പി. സ്‌കൂള്‍, ഒഴുക്കൂര്‍, മലപ്പുറം,
മൂന്നാം സ്ഥാനം : ഗവ. എല്‍.പി. സ്‌കൂള്‍,ചെറിയകുമ്പളം, കോഴിക്കോട്,
നാലാം സ്ഥാനം : ഗവ. യു.പി. സ്‌കൂള്‍ കൂത്താട്ടുകുളം, എറണാകുളം,
അഞ്ചാം സ്ഥാനം : ഗവ. യു.പി. സ്‌കൂള്‍ കാര്‍ത്തികപ്പളളി, ആലപ്പുഴ & ഗവ. എല്‍.പി. സ്‌കൂള്‍ അതിര്‍കുഴി, കാസര്‍ഗോഡ്.
അഞ്ച് ലക്ഷം രൂപയും സി.എച്ച്. മുഹമ്മദ്‌കോയ എവര്‍ റോളിംഗ് ട്രോഫിയുമാണ് ഒന്നാം സമ്മാനം. രണ്ടുമുതല്‍ അഞ്ചുവരെ സ്ഥാനം ലഭിച്ചവര്‍ക്ക് യഥാക്രമം നാലു ലക്ഷം, മുന്നു ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപയും സമ്മാനം ലഭിക്കും. സെപ്തംബര്‍ അഞ്ചിന് കൊല്ലം വിമലഹൃദയ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ രാവിലെ പത്തിന് നടക്കുന്ന അധ്യാപക ദിനാഘോഷ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും
സെക്കന്ററി വിഭാഗം :
ഒന്നാം സ്ഥാനം : ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍, മൂലങ്കാവ്, സുല്‍ത്താന്‍ ബത്തേരി, വയനാട്, രണ്ടാം സ്ഥാനം : എം.ഐ. ഹൈസ്‌കൂള്‍, പൂങ്കാവ്, ആലപ്പുഴ,
മൂന്നാം സ്ഥാനം : ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, കീഴുപറമ്പ, മലപ്പുറം,
നാലാം സ്ഥാനം : ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ കോറോം, തളിപ്പറമ്പ, കണ്ണൂര്‍,
അഞ്ചാം സ്ഥാനം : ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍, ബ്ലാന്തോട്, കാസര്‍ഗോഡ്.
പ്രൈമറി വിഭാഗം :
ഒന്നാം സ്ഥാനം : ഗവ. എല്‍.പി. സ്‌കൂള്‍, പല്ലാവൂര്‍, പാലക്കാട്,
രണ്ടാം സ്ഥാനം : ജി.എം.യു.പി. സ്‌കൂള്‍, ഒഴുക്കൂര്‍, മലപ്പുറം,
മൂന്നാം സ്ഥാനം : ഗവ. എല്‍.പി. സ്‌കൂള്‍,ചെറിയകുമ്പളം, കോഴിക്കോട്,
നാലാം സ്ഥാനം : ഗവ. യു.പി. സ്‌കൂള്‍ കൂത്താട്ടുകുളം, എറണാകുളം,
അഞ്ചാം സ്ഥാനം : ഗവ. യു.പി. സ്‌കൂള്‍ കാര്‍ത്തികപ്പളളി, ആലപ്പുഴ & ഗവ. എല്‍.പി. സ്‌കൂള്‍ അതിര്‍കുഴി, കാസര്‍ഗോഡ്.
അഞ്ച് ലക്ഷം രൂപയും സി.എച്ച്. മുഹമ്മദ്‌കോയ എവര്‍ റോളിംഗ് ട്രോഫിയുമാണ് ഒന്നാം സമ്മാനം. രണ്ടുമുതല്‍ അഞ്ചുവരെ സ്ഥാനം ലഭിച്ചവര്‍ക്ക് യഥാക്രമം നാലു ലക്ഷം, മുന്നു ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപയും സമ്മാനം ലഭിക്കും. സെപ്തംബര്‍ അഞ്ചിന് കൊല്ലം വിമലഹൃദയ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ രാവിലെ പത്തിന് നടക്കുന്ന അധ്യാപക ദിനാഘോഷ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും
Aug 28, 2017
ട്രൈനിഗ് ഇല്ലാത്ത അധ്യാപകർക്ക് സർവ്വീസിൽ തുടരാൻ സാധിക്കുകയില്ല എന്ന പത്രവാർത്ത
നിലവിൽ സർവ്വീസിൽ ഉള്ള ട്രൈനിഗ് ഇല്ലാത്ത അധ്യാപകർ രണ്ട് വർഷത്തിനുള്ളിൽ അത് നേടിയിരിക്കണമെന്നും അല്ലെങ്കിൽ സർവ്വീസിൽ തുടരാൻ സാധിക്കുകയില്ല എന്നും മുള്ള ഒരു പത്രവാർത്ത വന്നതിന്റെ അടിസ്ഥാനത്തിൽ ചില കാര്യങ്ങൾ പങ്ക് വെക്കുക്കയാണ്.നിലവിൽ അത് കേരളത്തിലെ സ്കൂളുകളിൽ ജോലി ചെയ്യുന്ന 'ട്രൈനിഗ് ഇല്ലാത്ത ഭാഷാധ്യപകരെ ബാധിക്കുന്ന വിഷയമല്ല'' KER,KSR എന്നിവയിൽ നിർദ്ദേശിക്കപെട്ടിട്ടുള്ള പൂർണ്ണ യോഗ്യതയുള്ളവരാണ് നിലവിൽ ജോലി ചെയ്യുന്ന എല്ലാവരും. നിലവിൽ ഒരോ സംസ്ഥാനത്തും അധ്യപക തസ്തികകൾക്ക് ഉള്ള യോഗ്യതതീരുമാനിക്കാനുള്ള പൂർണ്ണ അധികാരം അതാത് സ്ഥാ സംസ്ഥാന സർക്കാറുകൾക്കാണ് ' ടെറ്റ് എന്ന ഒരു യോഗ്യതയാണ് ഇപ്പോൾ പുതുതായി സംസ്ഥാന സർക്കാർ ഉൾപെടുത്തിയത്അതും 2012 നു ശേഷം സർവ്വീസിൽ കയറിയവർക്ക് മാത്രം..( കേന്ദ്ര നിയമ പ്രകാരം) .അതിനാൽ സംസ്ഥാന ഇതു മാ യി ബന്ധപെട്ട് എന്തെങ്കിലും നിർദ്ദേശങ്ങളും, ഉത്തരവുകളും നൽകാത്തിടത്തോളം കാലം നമ്മൾ ഈ വാർത്തയിൽ ആശങ്ക പെടേണ്ടതില്ല. മനസ്സിലാക്കിയ ടത്തോളംRTE നിലവിൽ വന്നപ്പോൾ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഒരോ കിലോമീറ്റർ ചുറ്റളവിലും പുതിയവിദ്യലയങ്ങൾ സ്ഥാപിച്ചപ്പോൾ പ്രതേക മാനദണ്ഡങ്ങൾ ഒന്നുമില്ലാതെ +2 പാസായ ആളുകളെ അധ്യാപകരയി നിയമിച്ചിരുന്നു. അത്തരം വിദ്യാലയങ്ങളിൽ യോഗ്യത ഇല്ലാത്തവരാണ് അധ്യാപനം നടത്തുന്നത് എന്ന പരാതി വന്നപ്പോൾ അത് പരിഹരിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ നിർദ്ദേശിച്ച ഒരു പരിഹാരമാണ് ഈ ട്രൈനിഗ്, അത് കൊണ്ട് ഇത് സംബന്ധമായി വരുന്ന വാട്സ് ആപ്പ് സന്ദേശങ്ങളും ഏതെങ്കിലും പ്രൈവറ്റ് ഏജൻസികൾ നൽകുന്ന പരസ്യങ്ങളും കണ്ട് ആരും ആശങ്ക പെടെണ്ടതില്ല.ഇതുമായി ബന്ധപെട്ട ഏതെങ്കിലും ലിങ്കുകളിൽ പോയി പേര് രജിസ്ട്രർ ചെയ്യുകയും വേണ്ട
Aug 27, 2017
MINORITY PRE-MATRIC SCHOLARSHIP ~DATE EXTENDED
MINORITY PRE-MATRIC SCHOLARSHIP FRESH APPLICATION സമ൪പ്പിക്കുന്നതിനുളള അവസാനതിയതി 30/9/2017ആയി നീട്ടിയിട്ടുണ്ട്.
Scholarship പുതുക്കുന്നതിന്(Renewal) 31-8-2017 വരെ മാത്രമേ സമയം ഉളളൂ.
Massage from Spark,Bims,Gainpf coordinator@DHSE
1. Bims ൽ 2016-2017 ലെ സെറ്റിൽ ചെയ്യാത്ത Advance ബില്ലുകൾ ഇപ്പോൾ സെറ്റിൽമെന്റ് നടത്താവുന്നതാണ്. കഴിഞ്ഞ വർഷത്തെ ബില്ലുകൾ സെലക്ട് ചെയ്ത് സെറ്റിൽമെൻറ് ബില്ലുകൾ തയ്യാറാക്കി ട്രഷറിയിൽ സമർപ്പിക്കാം.
2.Bims ൽ അലോട്ട്മെന്റ് തുക ലഭിച്ചിട്ടുള്ളവർക്ക് ഡയറക്ട്രേറ്റിൽ നിന്ന് അലോട്ട്മെന്റ് പ്രൊസീഡിംഗ് സ് ലഭിച്ചില്ലങ്കിലും അലോട്ട്മെൻറ് തുക മാറാവുന്നതാണ്. അലോട്ട്മെൻറ് ലെറ്റർ ട്രഷറിയിൽ സമർപ്പിക്കേണ്ടതില്ല.
3.2016-17 വർഷത്തിനു മുമ്പ് അഡ്യാൻസ് ചെയ്ത ബില്ല് ഇപ്പോഴാണ് സെറ്റിൽമെന്റ് പ്രൊസീഡിംഗ്സ് ഇപ്പോഴാണ് ലഭിക്കുന്നത് എങ്കിൽ ട്രഷറിയിൽ നിന്ന് പഴയ Advance bill Bims ലേക്ക് Add ചെയ്ത് സെറ്റിൽമെന്റ് നടത്താം.
4. കൗണ്ടർ സിഗ്നേച്ചർ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ എയിഡഡ് പ്രിൻസിപ്പൾമാർക്കും നിർദ്ദേശം നൽകിയ വിധം ഡാറ്റാഷീറ്റുകൾ സെപ്തം 15 നകം ലോക്ക് ചെയ്ത് അതത് RDD കളിൽ എത്തിക്കേണ്ടതാണ്.
എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 1,796 പുതിയ തസ്തികകള്‍
സംസ്ഥാനത്ത് പുതുതായി അനുവദിച്ച എയ്ഡഡ് ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളിലും പുതിയ ബാച്ചുകളിലും അധ്യാപക തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവായി.
2014-15 വര്‍ഷങ്ങളിലെ ബാച്ചുകളില്‍ അധ്യാപക-പ്രിന്‍സിപ്പല്‍, ലാബ് അസിസ്റ്റന്റ് തസ്തികകളിലായി 1,796 തസ്തികകള്‍ സൃഷ്ടിച്ചാണ് ഉത്തരവായിട്ടുള്ളത്.
ഈ വിദ്യാലയങ്ങളിലും ബാച്ചുകളിലും വിവിധ തസ്തികകള്‍ സൃഷ്ടിച്ച് നേരത്തെ ഉത്തരവായിരുന്നു. അതോടൊപ്പം ഇവിടത്തെ ഭൗതികസാഹചര്യങ്ങള്‍ റീജണല്‍ ഡെപ്യൂട്ടി ഡെപ്യൂട്ടി ഡയറക്ടര്‍ തലത്തില്‍ വിലയിരുത്തി ഓരോ ബാച്ചിലെയും കുട്ടികളുടെ എണ്ണം, അധ്യാപകരുടെ ജോലിഭാരം എന്നിവക്കനുസരിച്ച് ആവശ്യമായ തസ്തികകളുടെ വിവരം നല്‍കാനും നിര്‍ദ്ദേശിച്ചിരുന്നു.
ഓണം പാട്ടുകളിലൂടെ
Courtesy : Mentors Kerala
കേരളീയരുടെ ദേശീയോത്സവമാണ് ഓണം. പാടങ്ങളില്‍ നെല്‍ക്കതിരുകള്‍ വിളയുന്ന ചിങ്ങമാസത്തിലെ തിരുവോണം നാളിലാണ് ആഘോഷം. പ്രജാതല്‍പ്പരനായി കേരളം വാണ അസുരചക്രവര്‍ത്തി മഹാബലിയെ ദേവന്മാരുടെ അപേക്ഷപ്രകാരം മഹാവിഷ്‌ണു വാമനരൂപം ധരിച്ചു വന്ന് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും വര്‍ഷത്തിലൊരിക്കല്‍ വന്ന് തന്റെ പ്രജകളെ കാണാന്‍ അനുവദിക്കുകയും ചെയ്‌തെന്ന് പുരാണം.ചരിത്രം പറയുന്നത് ഓണാഘോഷത്തിന്റെ അടിസ്ഥാനകേന്ദ്രം 'തൃക്കാക്കര' ആയിരുന്നു എന്നാണ്. ചേരരാജ്യത്തിന്റെ തലസ്ഥാനം കൊടുങ്ങല്ലൂരിനടുത്തുള്ള മഹോദയപുരം ആകുന്നതിനുമുമ്പ് തൃക്കാക്കരയായിരുന്നു. കൊടുങ്ങല്ലൂരിന്റെ 'തെക്ക്' ആയ 'കര'യാണ് തൃക്കാക്കര.
Aug 26, 2017
ആശംസ കാര്‍ഡ് നിര്‍മ്മാണ ക്യാമ്പയിന്‍
പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചുകൊണ്ട് ഈ ഓണക്കാലത്ത്"ഈ ഓണം വരും തലമുറയ്ക്ക്" എന്ന പേരില്‍ ആശംസ കാര്‍ഡ് നിര്‍മ്മാണ ക്യാമ്പയിന്‍ ശുചിത്വ മിഷന്‍ സംഘടിപ്പിക്കുന്നു .കേരളത്തിലെ ഗവണ്‍മെന്‍റ്/എയ്ഡഡ്/അണ്‍എയ്ഡഡ് സ്കൂളുകളിലെ യു പി,ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഈ ക്യാമ്പയിനില്‍ പങ്കെടുക്കാം .കൂടുതല്‍ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.
Downloads
Aug 25, 2017
സ്പാർക്കിൽ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിക്കുന്ന വിധം
സ്പാർക്ക് വിൻഡോ തുറന്ന ശേഷം user code പാസ്സ് വേഡ് എന്നിവ നല്കുക തുടർന്ന് നമുക്ക് ലഭിച്ചിരിക്കുന്ന പെൻഡ്രൈവ് സിസ്റ്റത്തിൽ പ്രവേശിപ്പിക്കുക അപ്പോൾ ഡിജിറ്റൽ വർക്കിങ്ങ് കാണിക്കും sign in എന്ന ഒപ്ഷനിൽ ക്ലിക്ക് ചെയ്തത് ഉള്ളിലേക്ക് പ്രവേശിക്കാം അപ്പോൾ തുറന്ന് വരുന്ന മെസേജിൽ ഓകെ ബട്ടൺ അമർത്തുക പിന്നീട് continu എന്ന ഒപ്ഷൻ കൊടുക്കുമ്പോൾ റൺപാസ് വേഡ് എന്ന മേസേജ് വരും അവിടെ ഡിജിറ്റലിന്റെ കൂടെ ലഭിച്ച പാസ് വേഡ് കൊടുക്കുക അപ്പോൾ Block Dont Block എന്നി മെസേജുകൾ വരും Dont Block ക്ലിക്ക് ചെയ്ത് ഒപ്പൺ കൊടുക്കുക ഇത്രയും ആയാൽ സ്പാർക്ക് സാധരണ വിന്ഡോ ഒപ്പണാകും. തുടർന്ന് നമുക്ക് വേണ്ട പ്രവർത്തനങ്ങൾ ചെയ്യാം. ഉദാ ഒരു ഇന്‍ക്രിമെന്റ് പാസാക്കാൻ അപ്രൂവ് ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോ സൈൻ ഇൻ എന്ന ഓപ്ഷൻ വരും അവിടെ ക്ലിക്ക് ചെയ്ത് കഴിയുമ്പോ ' പാസ് വേഡ് കൊടുക്കാൻ ആവശ്യപ്പെടും അവിടെ ഡിജിറ്റൽ പാസ് വേഡ് കൊടുക്കുക വീണ്ടും പാസ് വേഡ് ഒന്നു കുടെ നല്‍കി ഓകെ അമർത്തിയാൽ സക്സസ് ഫുളി എന്ന മേസേജ് വരുന്ന തോട് കൂടി പ്രവർത്തനം പൂർണമായി ബാക്കി എല്ലാം സാധരണ പോലെ
വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനം: അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവര്‍, പട്ടികജാതിയിലേയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവര്‍ക്കായി ഡിഗ്രി, പി.ജി പ്രൊഫഷണല്‍ കോഴ്‌സുകളുടെ പരീക്ഷകളില്‍ 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി പാസായ വിദ്യാര്‍ഥികളില്‍ നിന്നും വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ ഫോറങ്ങള്‍ അക്ഷയ കേന്ദ്രങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, മാര്‍ക്ക് ലിസ്റ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അഞ്ച് രൂപയുടെ സ്റ്റാമ്പ് പതിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ ഉള്‍പ്പെടെ കോര്‍പ്പറേഷന്റെ തിരുവനന്തപുരം റീജിയണല്‍ ഓഫീസില്‍ ഡിസംബര്‍ 31 ന് മുന്‍പ് ലഭിക്കണം.
Aug 24, 2017
Advance payment of wages to daily wage employees
Daily Wages ജീവനക്കാർക്കും ഓണത്തോടനുബന്ധിച്ച് മുൻകൂറായി ശമ്പളം നൽകാൻ തീരുമാനിച്ചു. ഉത്തരവിന്റെ പകർപ്പ്
Aug 23, 2017
രണ്ടാം വാല്യം പാഠപുസ്തകങ്ങളുടെ വിതരണം
2017 18 അദ്ധ്യയന വർഷത്തെ രണ്ടാം വാല്യം പാഠപുസ്തകങ്ങളുടെ വിതരണം ഇപ്പോൾ സ്കൂൾ സൊസൈറ്റികൾ നടത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ കെ ബി പി എസ് ലഭ്യമാക്കിയിരിക്കുന്ന പാഠപുസ്തകങ്ങൾ ഒന്നാം പാദവാർഷിക പരീക്ഷ കഴിയുന്നതോടൊപ്പം വിദ്യാർഥികൾക്ക് നൽകേണ്ടതാണ് വിതരണത്തിന്റെ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതാണ്
പൊതുവിദ്യാഭ്യാസ ഡയറക്ടർ
Date Extended
Inspire Awards online Nominations Last date extended upto September 15
Incentive to Girls Scholarship Date extended upto August 31
സമഗ്ര പോർട്ടലിൽ എല്ലാ അധ്യാപകരും ഒരു ചോദ്യമെങ്കിലും അപ്‌ലോഡ് ചെയ്തിരിക്കണം
സമഗ്ര പോര്‍ട്ടലില്‍ എല്ലാ അധ്യാപകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എല്ലാ അധ്യാപകരും കുറഞ്ഞത് ഒരു പാഠത്തില്‍ നിന്നും ഒരു ചോദ്യെമെങ്കിലും അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നുറപ്പാക്കണമെന്നും
DPI
PROGRESS REPORT CREATOR (LP.UP.HS&HSS)
പ്രോഗ്രസ്സ് റിപ്പോർട്ട് തയ്യാറാക്കാൻ അദ്ധ്യാപകർക്ക് ധാരാളം സമയം വേണ്ടി വരുന്നു. ഇവിടെ നൽകിയിരിക്കുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വളരെ എളുപ്പത്തിലും വേഗത്തിലും നമ്മുടെ കുട്ടികളുടെ പ്രോഗ്രസ്സ് റിപ്പോർട്ട് തയ്യാറാക്കാൻ സാധിക്കുംഈ സോഫ്റ്റ്‌വെയർ തയ്യാറാക്കിയ ശ്രീ T K സുധീർ കുമാർ ,അജിത് . P P എന്നിവരോടുള്ള നന്ദി അറിയിക്കുന്നു.
ഓണാഘോഷം, തിയ്യതി സ്കൂളുകൾക്ക് തീരുമാനിക്കാം
ഓഗസ്റ്റ് 25, 26, 31 എന്നീ ദിവസങ്ങൾ തെരഞ്ഞെടുക്കാം
സ്കൂളുകളിലെ ഈ വർഷത്തെ ഓണാഘോഷം 31 ന് സംഘടിപ്പിക്കേണ്ടതാണെന്ന് ADPI ശ്രീമതി ജെസി ജോസഫ് പറഞ്ഞതായുള്ള വാർത്ത തെറ്റാണ്. ഓണാഘോഷം ഏത് ദിവസം വേണമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രത്യേകം സർക്കുലർ ഇറക്കിയിട്ടില്ല.നേരത്തെ ഓഗസ്റ്റ് 25 ന് വെള്ളിയാഴ്ച്ച അത്തം നാളിലാണ് ഓണാഘോഷം എന്ന വാർത്തയും പ്രചരിച്ചിരുന്നു. LP, UP ക്ലാസുകളിൽ അന്നേ ദിവസം പരീക്ഷ ഇല്ലാത്തത് കൊണ്ടാകാം അത്തം നാളിലെ ഓണാഘോഷത്തെക്കുറിച്ച് വാർത്തകൾ പരന്നത്.
അതേ സമയം സ്കൂൾ അടയ്ക്കുന്ന ഓഗസ്റ്റ് 31, ബലിപെരുന്നാളിന് തലേന്നുള്ള അറഫ നോമ്പായതിനാൽ മലബാറിലെ കൂടുതൽ സ്കൂളുകളുകളിൽ ഓണാഘോഷം ഓഗസ്റ്റ് 25 വെള്ളി, 26 ശനി എന്നീ ദിവസങ്ങളിലാണ് നടക്കുന്നത്. . സ്കൂൾ പിടിഎ ചേർന്ന് സൗകര്യപ്രദമായ ദിവസം ഓണാഘോഷത്തിന് തെരഞ്ഞെടുക്കാവുന്നതാണ്
Aug 22, 2017
പരീക്ഷയുടെ ഗ്രേഡ് രേഖപ്പെടുത്തുന്ന എക്സല്‍ ഷീറ്റ്.
പ്രൈമറി തലത്തില്‍ ഉപയോഗിക്കാന്‍ പറ്റിയ, പരീക്ഷയുടെ ഗ്രേഡ് രേഖപ്പെടുത്തുന്ന എക്സല്‍ ഷീറ്റ്. ഓരോ പ്രവര്‍ത്തനത്തിന്റെയും ഗ്രേഡ് നല്‍കിയാല്‍ ഓവറോള്‍ ഗ്രേഡ് എക്സല്‍ ഷീറ്റ് തന്നെ കണ്ടുപിടിക്കുന്നു. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഗ്രേഡുകളും അവയുടെ ശതമാനവും ഗണിച്ചു നല്‍കുന്നു.
തയ്യാറാക്കിയത്: അബൂ നുഐം, കാസറഗോഡ്
Festival Allowance For Daily Wage Employees
ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കുള്ള Festival Allowance(Rs 1210),
Spark->Accounts-> Claim Entry-> Festival Allowance for Temporary Employees ലൂടെ ഇപ്പോൾ സാധിക്കും
Spark->Accounts-> Claim Entry-> Festival Allowance for Temporary Employees ലൂടെ ഇപ്പോൾ സാധിക്കും
ശമ്പളപരിഷ്‌കരണ കുടിശ്ശിക പി.എഫ് അക്കൗണ്ടില്‍ വരവ് വയ്ക്കണം
ശമ്പള പരിഷ്‌കരണ കുടിശ്ശിക പി.എഫ് അക്കൗണ്ടിലേക്ക്വ രവുവയ്ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ബന്ധപ്പെട്ട ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാര്‍ പൂര്‍ത്തിയാക്കേണ്ടതാണെന്ന് ധനകാര്യ (എസ്.എല്‍) വകുപ്പ് അറിയിച്ചു. നടപടി പൂര്‍ത്തിയാക്കാത്തവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ജീവനക്കാര്‍ക്ക് ഇതു മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നും ഈടാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. ആഗസ്റ്റ് 16 നകം സ്പാര്‍ക്കിലൂടെ ശമ്പള പരിഷ്‌കരണ കുടിശ്ശിക പ്രോസസ് ചെയ്യാന്‍ കഴിയില്ലെന്ന വാര്‍ത്തകള്‍ ശരിയല്ല. 16 നു ശേഷവും കുടിശ്ശിക തയ്യാറാക്കാനും ബില്ല് സമര്‍പ്പിക്കാനുമുള്ള സംവിധാനം സ്പാര്‍ക്കില്‍ ഉണ്ടായിരിക്കും. സെപ്റ്റംബര്‍ ഒന്നു മുതല്‍ എല്ലാ ഡി.ഡി.ഒ. മാര്‍ക്കും ഡിജിറ്റല്‍ സിഗ്നേച്ചര്‍ നിര്‍ബന്ധമാക്കിയതിനാല്‍ കുടിശ്ശിക ബില്‍ സമര്‍പ്പണ നടപടികള്‍ വേഗത്തിലാക്കണമെന്നും ധനകാര്യവകുപ്പ് അറിയിച്ചു.
സ്‌കൂളുകളില്‍ പുസ്തകാവലോകനം നിര്‍ബന്ധമാക്കി
ഇനി മുതല്‍ സ്‌കൂളുകളിലെ എല്ലാ കുട്ടികളും പുസ്തകം വായിക്കും. ഏത് പുസ്തകം വായിച്ചു? എന്തു തോന്നി? തുടങ്ങിയ കാര്യങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആഴ്ചയിലൊരിക്കല്‍ അസംബ്ലിയില്‍ പറയുംചെയ്യും. അതായത് സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നെടുത്ത് വായിച്ച ഒരു പുസ്തകത്തെ പറ്റി അഞ്ചുമിനിറ്റ് ഒരാള്‍ സംസാരിക്കണം. എഴുതിവായിച്ചാലും മതി. വിദ്യാഭ്യാസവകുപ്പിന്റെ വായനപരിപോഷണ പരിപാടിയിലിലൂടെയാണ് സ്‌കൂളുകളില്‍ പുസ്തകാവലോകനം നിര്‍ബന്ധമാക്കിയിരിക്കുന്നത്.
SAMAGRA- QUESTION POOL
പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ Resource Portal -സമഗ്രയില്‍ എല്ലാ അദ്ധ്യാപകരും അവരവരുടെ വിഷയത്തില്‍ നിന്നും കുറഞ്ഞത് ഒരുചോദ്യമെങ്കിലും തയ്യാറാക്കി ,സ്കൂള്‍ സബ്ജക്ട് കൌണ്‍സിലില്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ മെച്ചപ്പെടുത്തലുകളോടെ അപ്‌ലോഡ് ചെയ്യേണ്ടതാണ്.SAMAGRA- QUESTION POOL ചോദ്യശേഖരം ഇതില്‍ ചോദ്യങ്ങള്‍ നിറയ്ക്കുക എന്നത് ഓരോ അദ്ധ്യാപകന്‍റെയും കടമയാണ് .
School Study Tours - Guidelines
വൈവിധ്യം, പഠനശൈലി, പ്രയാസമുളള പാഠങ്ങളെ വഴക്കിയെടുക്കല്‍, നൂതനത്വം, അധ്യാപനസര്‍ഗാത്മകത, രക്ഷിതാക്കളും വിദ്യാലയവും തമ്മിലുളള വിശ്വാസം ദൃഢമാക്കല്‍, ജനാധിപത്യവത്കരണം തുടങ്ങി ഒട്ടേറെ സാധ്യതകളാണ് പഠനയാത്ര നല്‍കുന്നത്.സ്കൂളില്‍ പഠന യാത്രകള്‍ സംഘടിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പും ഹയർ സെക്കൻഡറി ഡയറക്ടറേറ്റും വിവിധ സർക്കുലറുകൾ വഴി വിശദമായി നൽകിയിട്ടുണ്ട്.സർക്കുലറുകൾ താഴെ ചേര്‍ക്കുന്നു.
Downloads
Courtesy ~ GHS Muttom Blog
Aug 21, 2017
ഹയർ സെക്കൻഡറി/ബിരുദ/ബിരുദാനന്തര/ പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് പഠനയാത്രയിൽ പങ്കെടുക്കുന്നതിനുള്ള ചെലവ് സർക്കാർ നൽകും. അപേക്ഷാ ഫാം ,മാർഗ്ഗനിർദ്ദേശങ്ങൾ
The expenses towards study tour organized by the institutions will be incurred by the government for the schedule category students studying in Higher Secondary/Degree/Professional Degree courses. It comes under one of the welfare schemes implemented by the Schedule Caste Development Department. The students participated in the study tour should submit an application after the tour for the amount of expenses to be sanctioned. Only the students availing of e-grant benefits are eligible to apply for this.
ഓണം ബോണസ്, അലവന്‍സ് അഡ്വാന്‍സ് പ്രോസസ് ചെയ്യുന്ന വിധം
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പാർട്ട് ടൈം കണ്ടിജന്റ് എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും 2017 ലെ ഓണം അഡ്വാൻസ് അനുവദിച്ചു ഉത്തരവായി .കൂടാതെ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും2016 -17 ലെ ബോണസ് /പ്രത്യേക ഉത്സവബത്ത അനുവദിച്ചും ഉത്തരവായി.ഉത്തരവുകള്‍ താഴെ ചേര്‍ക്കുന്നു .
ഉത്തരവുകള്‍ ചുവടെ:
സ്പാര്‍ക്കില്‍ - ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രൊസസ്സ് ചെയ്യുന്ന വിധം
റേഷന്‍ കാര്‍ഡ് സെപ്തംബര്‍ 15 വരെ പരിശോധനയ്ക്കായി ഹാജരാക്കാം
സംസ്ഥാനത്തെ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വകലാശാല ജീവനക്കാര്‍, സംസ്ഥാന ജില്ലാ-പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍, ദേശസാത്കൃത/ഷെഡ്യൂള്‍ഡ് ബാങ്ക് ജീവനക്കാര്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോര്‍പ്പറേഷനുകള്‍, ലിമിറ്റഡ് കമ്പനികള്‍ എന്നിവയിലെ ജീവനക്കാര്‍ ബന്ധപ്പെട്ട ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍ (DDO) മുമ്പാകെ പരിശോധനയ്ക്കായി റേഷന്‍ കാര്‍ഡ് ഹാജരാക്കുന്നതിനുള്ള തീയതി നീട്ടി. റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലും ഓണം, ബക്രീദ് ഉത്സവകാലം പരിഗണിച്ചും സെപ്തംബര്‍ 15 വരെയാണ് തീയതി നീട്ടിയത്. നിലവില്‍ റേഷന്‍ കാര്‍ഡില്ലാത്തവര്‍ നല്‍കുന്ന സത്യവാങ്മൂലത്തില്‍ ആധാര്‍ നമ്പര്‍ കൂടി രേഖപ്പെടുത്തണമെന്നും ഭക്ഷ്യപൊതുവിതരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. അറിയിച്ചു.
Aug 20, 2017
ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ഇടുക്കി മഴ ശക്തമായ സാഹചര്യത്തിൽ ജില്ലയിലെ അംഗൻവാടി മുതൽ പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കൾ (21/08/2017) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു എന്നാൽ തിങ്കളാഴ്ച ആരംഭിക്കുന്ന പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും കോളേജുകൾക്ക് അവധി ബാധകമല്ല
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനം വരെ സ്കോളര്‍ഷിപ്പ് ലഭിക്കാന്‍ അവസരം ഒരുക്കുന്ന രണ്ടു സ്കോളര്‍ഷിപ്പുകള്‍
1. STATE LEVEL NATIONAL TALENT SEARCH EXAMINATION(STATE LEVEL NTSE)
(പത്താം ക്ലാസ്സില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം)
2. NATIONAL MEANS CUM MERIT SCHOLARSHIPEXAMINATION (NMMSE)
(എട്ടാം ക്ലാസ്സില്‍ പഠിക്കൂന്നവര്‍ക്ക് അപേക്ഷിക്കാം)
NTSE/ NMMS Examination Circular 2017
NTSE/ NMMS Examination Online Registration
വിശദാംശങ്ങള്‍
Courtesy : Mentors Kerala Edu Blog
Aug 17, 2017
School App Closing/Not Responding Problem Fixed
സ്ക്കൂൾ ആപ്പിൽ ഫയൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ നോട്ട് റെസ്പോണ്ടിങ്ങ് എന്നോ ആപ്പ് ക്ലോസ്ഡ് എന്നോ കാണിക്കുന്നുണ്ടോ
ഇത് ഒരു പ്രോബ്ലം അല്ല നിങ്ങളുടെ ഫോൺ സ്റ്റോറേജിൽ ഫയൽ സേവ് ചെയ്യാനുള്ള അനുമതി നൽകേണ്ടതുണ്ട് ഇതിനായി ഫോൺ സെറ്റിങ്ങ് സിൽ പെർമിഷൻസിൽ സ്ക്കൂൾ ആപ്പിന് സ്റ്റോറേജ് പെർമിഷൻ എനബിൾ ചെയ്ത് നൽകുക ( ചില പുതിയ ഫോൺ മോഡലുകൾക്ക് മാത്രമാണ് ഇത് ആവശ്യമായി വരുന്നത് )
If Not Solved Contact : 09947719822 ( WhatsApp Only Pls )
Kerala State School Sports & Games 2017ലെ കുട്ടികളുടെ Data Enter ചെയ്യാനുള്ള വെബ് സൈറ്റ് തയ്യാറായി.
Kerala State School Sports & Games 2017ലെ കുട്ടികളുടെ Data Enter ചെയ്യാനുള്ള വെബ് സൈറ്റ് തയ്യാറായി. കഴിഞ്ഞ വര്‍ഷത്തേതു പോലെ തന്നെയാണ് ഈ വര്‍ഷവും Data Enter ചെയ്യേണ്ടത്. ഈ വര്‍ഷം ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ യൂസര്‍ നെയിം പാസ്സ്‌വേഡ് എന്നിവ സ്കൂള്‍ കോഡ് തന്നെയാണ് നല്‍കേണ്ടത്. പിന്നീട് പാസ്‌വേഡ് മാറ്റി കൊടുക്കേണ്ടതാണ്.
ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള പാഠ പുസ്തകത്തിലെ അറബിക് കവിതകൾ
Aug 16, 2017
Aug 14, 2017
കുട്ടികള്‍ക്ക് ആധാര്‍ എന്റോള്‍മെന്റിന് സൗകര്യം
സംസ്ഥാന സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതും ഇതുവരെയും ആധാര്‍ എന്റോള്‍മെന്റ് നടത്താത്തതുമായ കുട്ടികള്‍ക്ക് എന്റോള്‍മെന്റിനുള്ള സൗകര്യം ആഗസ്റ്റ് 20, 27, 28 തീയതികളില്‍ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഏര്‍പ്പെടുത്തി. ഇതിനുപുറമെ ആഗസ്റ്റ് 17 മുതല്‍ 31 വരെയുള്ള പ്രവൃത്തി ദിവസങ്ങളിലും കുട്ടികള്‍ക്ക് അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍ എന്റോള്‍മെന്റ് നടത്താമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
1 മുതല്‍ 10 വരെ ക്ലാസുകളുടെ എല്ലാവിഷയങ്ങളുടേയും ചോദ്യശേഖരം, ഉത്തരസൂചികകള്‍
ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി 1 മുതല്‍ 10 വരെ ക്ലാസുകളുടെ എല്ലാവിഷയങ്ങളുടേയും 2014 മുതലുള്ള ചോദ്യശേഖരം, ഉത്തരസൂചികകള്‍ എന്നിവയും മാതൃകാ ചോദ്യങ്ങള്‍ ,ഉത്തരങ്ങള്‍, First mid term പരീക്ഷാ ചോദ്യങ്ങള്‍ ,യൂണിറ്റ് ടെസ്റ്റ് ചോദ്യങ്ങള്‍ തുടങ്ങിയവയുടെ വിപുലമായ ചോദ്യ ശേഖരം പോസ്റ്റ് ചെയ്യുകയാണ്. ഈ ചോദ്യശേഖരം പരമാവധി പ്രയോജനപ്പെടുത്തൂ!
Independence day Speech (HS/HSS)
Good morning to all my respected teachers, parents and dear friends. Today we have gathered here to celebrate this great national event. As we all know that Independence day is an auspicious occasion for all of us. India’s Independence Day is the most important day to all the Indian citizens and has been mentioned forever in the history. It is the day when we got freedom from the British rule after many years of hard struggle by the great freedom fighters of India. We celebrate independence day every year on 15th of August to remember the first day of freedom of India as well as remember all the sacrifices of the great leaders who have sacrificed their lives in getting freedom for India.
India got independence on 15th of August in 1947 from the British rule. After independence we got our all the fundamental rights in our own Nation, our Motherland. We all should feel proud to be an Indian and admire our fortune that we took birth on the land of an Independent India. History of slave India reveals everything that how our ancestors and forefathers had worked hard and suffered all the brutal behavior of Britishers. We cannot imagine by sitting here that how hard the independence was for India from the British rule. It took sacrifices of lives of many freedom fighters and several decades of struggle from 1857 to 1947. An Indian soldier (Mangal Pandey) in the British force had first raised his voice against Britishers for the independence of India.
Later several great freedom fighters had struggled and spent their whole life only for getting freedom. We can never forget the sacrifices of the Bhagat Singh, Khudi Ram Bose and Chandra Sekhar Azad who had lost their lives in their early age just for fighting for their country. How can we ignore all the struggles of Netaji and Gandhiji. Gandhiji was a great Indian personalities who taught Indians a big lesson of non-violence. He was the one and only who lead India to get freedom with the help of non-violence. Finally the result of long years of struggle came in front on 15th of August 1947 when India got freedom.
We are so lucky that our forefathers have given us a land of peace and happy where we can sleep whole night without fear and enjoy whole day in our school or home. Our country is developing very fast in the field of technology, education, sports, finance and various other fields which were almost impossible before freedom. India is one of the countries rich in nuclear power. We are going ahead by actively participating in the sports like Olympics, Commonwealth games and Asian games. We have full rights to chose our government and enjoy largest democracy in the world. Yes, we are free and have complete freedom however we should not understand ourselves free of responsibilities towards our country. As being responsible citizens of the country, we should be always ready to handle any emergency condition in our country.
Jai Hind,
Aug 12, 2017
NMMS പരീക്ഷയ്ക്കു അപേക്ഷ ക്ഷണിച്ചു
ഗവ / എയിഡഡ് സ്കൂളുകളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
കുടുംബത്തിന്റെവാർഷിക വരുമാനം ഒന്നര ലക്ഷത്തിൽ കവിയാൻ പാടില്ല
. SCERT യുടെ website ൽ online അപേക്ഷ നൽകുന്നതോടൊപ്പം Hardcopy സ്കൂൾ HM ന്റെ ഒപ്പും വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് സഹിതം SCERT യിലേക്കയക്കുക.
അപേക്ഷിക്കാനുള്ള അവസാന തിയ്യതി ആഗസ്റ്റ് 31
പരീക്ഷ നവമ്പർ 5 ന്
ഒന്നര മണിക്കൂർ വീതമുള്ള രണ്ട് പേപ്പർ
പേപ്പർ 1. സയൻസ്, സോഷ്യൽ സയൻസ്, ഗണിതം വിഷയങ്ങളെ ആസ്പദമാക്കി 90 ചോദ്യങ്ങൾ. ഒരു ചോദ്യത്തിന് ഒരു മാർക്ക് വീതം (90 മാർക്ക്)
പേപ്പർ 2
മാനസിക ശേഷി അളക്കാനുള്ള 90 ചോദ്യങ്ങൾ .ഒരു ചോദ്യത്തിന് ഒരു മാർക്ക്
Multiple choice-objective type questions
മൈനസ് മാർക്കില്ല
വിജയികൾക്ക് +2 വരെ സർക്കാർ വക സ്കോളർഷിപ്പ് ലഭിക്കും
വിശദാംശങ്ങൾക്ക് SCERT website നോക്കുക
188 പ്രൈമറി സ്കൂളുകളില്‍ കൈറ്റിന്റെ ഹൈടെക് ലാബ് പൈലറ്റ് ഈ മാസം
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ - എയിഡഡ് ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി, വി.എച്ച്.എസ്.ഇ. സ്കൂളുകളിലും ഹൈടെക് ക്ലാസ്റൂം പദ്ധതി നടപ്പിലാക്കുന്ന പ്രക്രിയ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി 4775 സ്കൂളുകളില്‍ ഐടി ലാബുകള്‍ സ്ഥാപിക്കാനും 45000 ക്ലാസ്‌മുറികളെ ഹൈടെക്കാക്കാനും 493.5 കോടി രൂപ കിഫ്‌ബി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി സംസ്ഥാനത്തെ 9448 സര്‍ക്കാര്‍ എയിഡഡ് മേഖലയിലെ പ്രൈമറി-അപ്പര്‍ പ്രൈമറി സ്കൂളുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളുടെ പൈലറ്റ് വിന്യാസം 188 സ്കൂളുകളിലും
14 ഡയറ്റുകളിലും ഉള്‍പ്പെടെ 202 ഇടങ്ങളില്‍ ഈ മാസം പൂര്‍ത്തിയാകും
കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്- ഐടി@സ്കൂള്‍ പ്രോജക്ട്) ആണ് പൈലറ്റ് വിന്യാസം നടത്തുന്നത്. ഇതിന്റെ ഭാഗമായി 1558 ലാപ്‌ടോപ്പുകളും 641 മള്‍ട്ടിമീഡിയ പ്രോജക്ടറുകളുടെയും വിന്യാസം ഓഗസ്റ്റ് 26-ഓടെ പൂര്‍ത്തിയാക്കും. പ്രൈമറി സ്കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്, കളിപ്പെട്ടി-ഇ@വിദ്യ പേരില്‍ ഐടി പാഠപുസ്തകം, അദ്ധ്യാപകര്‍ക്കുള്ള ഐ.സി.ടി പരിശീലനം, സമഗ്ര റിസോഴ്സ് പോര്‍ട്ടല്‍, ഡിജിറ്റല്‍ ഉള്ളടക്കം, സ്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കല്‍ തുടങ്ങിയ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം നടത്തുന്നത്
പ്രൈമറി-അപ്പര്‍ പ്രൈമറി സ്കൂളുകളില്‍ താഴെപ്പറയുന്ന വിധത്തിലാണ് ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്നത്;
കുട്ടികളുടെ എണ്ണം : ലാപ്‌ടോപ്പ്, മള്‍ട്ടിമീഡിയ പ്രോജക്ടര്‍ എന്ന ക്രമത്തില്‍
0 - 50 : 2 , 1
51 - 100 : 4, 2
101 - 200 : 6, 2
201 - 300 : 8, 3
301 - 400 : 10, 4
401 - 500 : 12, 5
> = 501 : 15, 6
പ്രൈമറി തലത്തിലെ ഐ.സി.ടി പ്രവര്‍ത്തനങ്ങളുടെ ഫലപ്രദമായ അക്കാദമിക് മോണിറ്ററിംഗിനുവേണ്ടിയാണ് 14 ജില്ലകളിലേയും ഡയറ്റുകളില്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഹൈടെക് ലാബിന്റെ പൈലറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്കൂളുകളില്‍ പ്രത്യേക പരിശീലനവും ഉള്ളടക്ക വിന്യാസവും നടത്തും. ഇതിന്റെ തുടര്‍ച്ചയായി 9260 പ്രൈമറി-അപ്പര്‍ പ്രൈമറി സ്കൂളുകളിലും ഹൈടെക് ലാബുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനത്തിന് വിശദ പ്രോജക്ട് റിപ്പോര്‍ട്ട് കിഫ്ബിക്ക് സമര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പൈലറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് തിരഞ്ഞെടുത്ത സ്കൂളുകളുടെ ലിസ്റ്റ്
https://www.itschool.gov.in/2017/primaryschoollist1082017.pdf
ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ എസ്.എസ്.എല്‍.സി/പ്ലസ്ടു/വി.എച്ച്.എസ്.ഇ തലങ്ങളില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും 'എ പ്ലസ്' നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പിന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ വിഭാഗത്തിലെ ആറ് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവരെയും പരിഗണിക്കും. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും 2016-17 അധ്യയനവര്‍ഷത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും 'എ പ്ലസ്' നേടിയവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. മുസ്ലീങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും 80:20 അനുപാതത്തിലായിരിക്കും സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. അപേക്ഷകര്‍ക്ക് എസ്.ബി.ഐ ബാങ്കിലെ ഏതെങ്കിലും ശാഖയില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍ : 0471-2302090, 2300524. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 31.
Aug 11, 2017
List of Protected Employees in the Teachers Bank
District wise List of Protected teachers (Teachers Bank 2015 -16)
Thiruvananthapuram | Kollam | Pathanamthitta |
Alappuzha | Kottayam | Idukki |
Ernakulam | Thrissur | Palakkad |
Malappuram | Kozhikode | Wayanad |
Kannur | Kasaragod |
List of Protected Employees in the Teachers Bank 2017 -18
Sl No | District |
1 | Thiruvananthapuram |
2 | Kollam |
3 | Pathanamthitta |
4 | Alappuzha |
5 | Kottayam |
6 | Idukki |
7 | Ernakulam |
8 | Thrissur |
9 | Palakkad |
10 | Malappuram |
11 | Kozhikode |
12 | Wayanad |
13 | Kannur |
14 | Kasaragod |
Source :SITC FORUM
ക്ളസ്റ്റര്‍ ബഹിഷ്കരിച്ച അദ്ധ്യാപകര്‍ക്കെതിരെ നടപടിയെടുക്കില്ല
തിരുവനന്തപുരം: ക്ളസ്റ്റര്‍ ബഹിഷ്കരിച്ച അദ്ധ്യാപകര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കില്ല, പകരം അദ്ധ്യാപകരില്‍ നിന്നും വിശദീകരണം തേടും. നടപടിയെടുക്കുന്നതിനെതിരെ പ്രതിപക്ഷ അദ്ധ്യാപക സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് നടപടി വേണ്ടെന്ന് തീരുമാനിച്ചത്. ഹാജരാകാതിരുന്നവരില്‍ നിന്ന് അതാത് സ്കൂളുകളിലെ പ്രഥമ അദ്ധ്യാപകരാണ് വിശദീകരണം തേടുന്നത്. അത് എ.ഇ.ഒ മാരും ഡി.ഇ.ഒമാരും പരിശോധിക്കും. വിശദീകരണം തൃപ്തികരമെന്ന് കണ്ടാല്‍ അക്കാര്യം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും. പ്രശ്നം വിവാദമാക്കാതെ തീര്‍ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
നടപടിയെടുത്താല്‍ എല്ലാ വിദ്യാഭ്യാസ പരിപാടികളും ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ അദ്ധ്യാപക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അതൊഴിവാക്കാനാണ് പ്രശ്നം വിശദീകരണം തേടി അവസാനിപ്പിക്കുന്നത്
Source : Online News Paper.
Source : Online News Paper.
Aug 10, 2017
Aug 9, 2017
ബോണസ് പുതുക്കി നിശ്ചയിച്ഛു
സർക്കാർ ജീവനക്കാരുടെ ബോണസ് 3,500/- രൂപയിൽ നിന്ന് 4,000/- രൂപയായി വർദ്ധിപ്പിച്ചു. 24,000/- കുറഞ്ഞ മൊത്ത ശമ്പളമുള്ള ജീവനക്കാർക്ക് ബോണസ് ആനുകൂല്യം ലഭിക്കും. ഉത്സവ ബത്ത 2,400/- രൂപയിൽ നിന്ന് 2,750/- രൂപയായി വർദ്ധിപ്പിച്ചു.
ബോണസ് 4000 രൂപ,
ഉത്സവബത്ത 2,750 രൂപ,
പെന്‍ഷന്‍കാര്‍ക്ക് 1,000 രൂപ
Aug 8, 2017
School Management Committee(SMC) in Schools
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി രൂപീകരിക്കുകയും പുന:സ്ഥാപിക്കുകയും ചെയ്യണം. എല്ലാ മാതാപിതാക്കൾ ഉൾപ്പെടുന്ന ജനറൽ ബോഡി മീറ്റിംഗിൽ നിന്ന് എസ്എംസി പ്രതിനിധികളെ തിരഞ്ഞെടുക്കണം സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയുടെ കൂടുതല്‍ വിവരങ്ങള്‍ താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ നിന്നും ലഭിക്കും.
Downloads
Guidelines for the Formation of School Management Committee(SMC) in Schools
School management committee amendment Circular
Aug 7, 2017
Early Disbursement of Salary In Connection With Onam
In connection with Onam festival the Government of Kerala decided to early disburse salary of August 2017. The disbursement of salary will be commence 25/08/2017 onwards. Fore more details and download order please click downloads
Downloads
Downloads
Aug 6, 2017
സ്നേഹപൂർവ്വം സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു
ELIGIBILITY
Students from first standard to degree classes.
Children below 5 years.
Children who belongs to BPL category.
For children belonging to APL category, annual income should be below Rs. 20,000 in rural areas (Local body / Grama Panchayat) and Rs. 22,375 in urban areas (Corporation / Municipality).
AMOUNT OF ASSISTANCE
Children below 5 years and class I to V @ Rs.300/pm
For class VI to class X @ Rs 500/pm
For class XI and class XII @ Rs 750/pm
For degree courses / professional degree @ 1000/pm
DOCUMENTS TO BE SUBMITTED
1. Attested copy of parent’s death certificate.
2. Attested copy of BPL certificate / BPL ration card copy / Income certificate issued by the Village Officer.
3. Nationalized bank pass book copy. It should be a joint account in the name of guardian and beneficiary.
4. Attested copy of Aadhaar card / confirmation slip received after Aadhaar card registration.
HOW TO APPLY
The application with necessary documents should be submitted to the head of Aided/Govt. institutions (School and Colleges) before 31st October of every year. The head of institution will verify and submit the application through online portal to Executive Director, Kerala Social Security Mission. Children below 5 yrs. can directly apply to Executive Director, Kerala Social Security Mission through the respective child welfare committees.
For more details, please mail us to
Click here to download Application Form / Instructions
Click here to downloadSNEHAPOORVAN ONLINE APPLICATION - GUIDE FOR INSTITUTION
Online portal for HEAD OF INSTITUTIONS
Click here to downloadLETTER TO HEAD OF INSTITUTIONS FOR LIFE SKILL TRAINING
Courtesy: Mentors Kerala edu Blog

Children who have lost either father or mother or both.
Students from first standard to degree classes.
Children below 5 years.
Children who belongs to BPL category.
For children belonging to APL category, annual income should be below Rs. 20,000 in rural areas (Local body / Grama Panchayat) and Rs. 22,375 in urban areas (Corporation / Municipality).
AMOUNT OF ASSISTANCE
Children below 5 years and class I to V @ Rs.300/pm
For class VI to class X @ Rs 500/pm
For class XI and class XII @ Rs 750/pm
For degree courses / professional degree @ 1000/pm
DOCUMENTS TO BE SUBMITTED
1. Attested copy of parent’s death certificate.
2. Attested copy of BPL certificate / BPL ration card copy / Income certificate issued by the Village Officer.
3. Nationalized bank pass book copy. It should be a joint account in the name of guardian and beneficiary.
4. Attested copy of Aadhaar card / confirmation slip received after Aadhaar card registration.
HOW TO APPLY
The application with necessary documents should be submitted to the head of Aided/Govt. institutions (School and Colleges) before 31st October of every year. The head of institution will verify and submit the application through online portal to Executive Director, Kerala Social Security Mission. Children below 5 yrs. can directly apply to Executive Director, Kerala Social Security Mission through the respective child welfare committees.
For more details, please mail us to
snehapoorvamonline@gmail.com
Click here to download Application Form / Instructions
Click here to downloadSNEHAPOORVAN ONLINE APPLICATION - GUIDE FOR INSTITUTION
Online portal for HEAD OF INSTITUTIONS
Click here to downloadLETTER TO HEAD OF INSTITUTIONS FOR LIFE SKILL TRAINING
Courtesy: Mentors Kerala edu Blog
ഹിരോഷിമാ ദിനം സ്കൂൾ ക്വിസ് ചോദ്യ ശേഖരം യുദ്ധവിരുദ്ധ പോസ്റ്റര്‍, ഹിരോഷിമ ചിത്രങ്ങൾ
ഹിരോഷിമാ ദിനം പ്രമാണിച്ചു സ്കൂൾ തലത്തിൽ ക്വിസ് സംഘടിപ്പിക്കുന്നതിന് ആവശ്യമായ 2 സെറ്റ് ചോദ്യ ശേഖരം ഇതോടൊപ്പം യുദ്ധവിരുദ്ധ പോസ്റ്റര്‍, ഹിരോഷിമ ചിത്രങ്ങൾ എന്നിവയും ഉൾപ്പെടുത്തുന്നു.
DOWNLOADS
- കടപ്പാട് : ബയോ വിഷൻ ബ്ലോഗ്
Aug 2, 2017
കേരളാ സർവ്വീസ് പെൻഷണർക്കായി ട്രഷറി വകുപ്പ് ഒരു പ്രത്യേക web portal തുടങ്ങി
www.treasury.kerala.gov.in/pension
എന്നതാണ് വിലാസം,
പെൻഷൻ തുക
Income Tax Statement,
പെൻഷൻ പാസ് ബുക്ക് entry,
Anticipatory Income Tax Statement,
form 16 തുടങ്ങിയ പ്രക്രിയകൾ ട്രഷറിയിൽ പോകാതെ നടത്താം. രജിസ്റ്റേർഡ്
Mob No. ആണ് user id, മറ്റു details ട്രഷറി ഓഫീസർ നൽകും.
234 A, 234 B, 234 C കൂടുതലായി Income Tax അടയ്ക്കേണ്ട തുകയെ സംബന്ധിച്ച വിവരങ്ങള്‍
Income Tax Return ഇ-ഫയലിംഗ് നടത്തിയ ചിലര്‍ക്കെങ്കിലും Interest u/s 234 A, 234 B, 234 C ഇങ്ങനെ മൂന്നു കോളങ്ങളിലായി കൂടുതലായി അടയ്ക്കേണ്ട തുകയെ സംബന്ധിച്ച വിവരങ്ങള്‍ കിട്ടിയിരിക്കാം.
Section 234 A - റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ താമസിച്ചാല്‍
Section 234 B - 10000 ല്‍ കൂടുതല്‍ Tax ഉള്ളവര്‍ Advance Tax നല്‍കിയില്ലെങ്കില്‍
Section 234 C - ഓടോ ക്വാര്‍ട്ടറിലും അടയ്ക്കുന്ന Tax നിശ്ചിത ശതമാനത്തിലും കുറവാണെങ്കില്‍.
അപ്പോള്‍ ജാഗ്രതൈ !!
ഓരോ സാമ്പത്തികവര്‍ഷവും Anticipatory Income Tax Statement തയ്യാറാക്കി,അടയ്ക്കേണ്ടി വരുന്ന Tax ന്റെ 1/12 വീതം ഓരോ മാസവും അടയ്ക്കുക. ചിലരെങ്കിലും മാസം ചെറിയ തുക അടച്ച് വര്‍ഷാവസാനം ബാക്കി തുക ഒരുമിച്ചു നല്‍കുന്ന രീതിയുണ്ട്. അവര്‍ക്കു പിടി വീഴും.
Section 234 A : Interest payable for default in furnishing the return of income
Where the return of income for any assessment year is furnished after the due date or is not furnished, the assessee shall be liable to pay simple interest at the rate of one per cent for every month or part of a month for the period commencing on the date immediately following the due date upto the date of furnishing the return (in cases where return is furnished after the due date) or upto the end of the Assessment Year (in cases where no return is furnished) on the amount of shortfall in total income tax payable by the assessee.
In simple words, interest @ 1% per month is payable on the amount of income tax paid after the due date for filing of the return.
Section 234 B : Interest payable for default in payment of advance tax
All assesses including salaried employees, self-employed professionals, businessmen etc. are required to pay Advance Tax where the tax payable is Rs 10,000 or more.An assessee who is liable to pay advance tax has failed to pay such tax or where the advance tax paid by such assessee is less than ninety per cent of the assessed tax, the assessee shall be liable to pay simple interest at the rate of one per cent for every month or part of a month for period from the date on which the payment of advance tax became due on the amount of shortfall in the amount of advance tax paid.
In simple words, interest @ 1% per month is payable on the amount of income tax paid after the end of the financial year.
Section 234 C : Interest payable for deferment of advance tax
Interest is payable @ 1% for 3 months on the amount of shortfall in payment of advance tax became due on 15th June (applicable only to Corporate assessees), 15th September (all assesses) and 15th December (all assessees) and interest @ 1% on the amount of shortfall in payment of advance tax became due on 15th March (all assessees).
Please note that in case of salaried employees, the advance tax liability is to be computed on the income other than salary income. TDS deducted by the employer is not to be adjusted against this liability.
Non-corporate assessee:
Due date of Instalment Amount payable
1. On or before the 15th September 30% of such advance tax.
2. On or before the 15th December 60% of total advance tax.
3. On or before the 15th March 100% of total advance tax.
Corporate assessee:
Due date of Instalment Amount payable
1. On or before 15th June 15% of such advance tax.
2. On or before the 15th September 45% of total advance tax
3. On or before the 15th December 75% of total advance tax
4. On or before the 15th March 100% of total advance tax
Subscribe to:
Posts (Atom)