SCROLL DOWN TO SEE MORE


Wednesday, August 23, 2017

രണ്ടാം വാല്യം പാഠപുസ്തകങ്ങളുടെ വിതരണം

2017 18 അദ്ധ്യയന  വർഷത്തെ രണ്ടാം വാല്യം പാഠപുസ്തകങ്ങളുടെ വിതരണം ഇപ്പോൾ സ്കൂൾ സൊസൈറ്റികൾ നടത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ കെ ബി പി എസ് ലഭ്യമാക്കിയിരിക്കുന്ന പാഠപുസ്തകങ്ങൾ ഒന്നാം പാദവാർഷിക പരീക്ഷ കഴിയുന്നതോടൊപ്പം വിദ്യാർഥികൾക്ക് നൽകേണ്ടതാണ് വിതരണത്തിന്റെ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതാണ്

 പൊതുവിദ്യാഭ്യാസ ഡയറക്ടർ