Aug 8, 2017

School Management Committee(SMC) in Schools

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി രൂപീകരിക്കുകയും പുന:സ്ഥാപിക്കുകയും ചെയ്യണം. എല്ലാ മാതാപിതാക്കൾ ഉൾപ്പെടുന്ന ജനറൽ ബോഡി മീറ്റിംഗിൽ നിന്ന് എസ്എംസി പ്രതിനിധികളെ തിരഞ്ഞെടുക്കണം സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയുടെ കൂടുതല്‍ വിവരങ്ങള്‍ താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ നിന്നും ലഭിക്കും.

Downloads