SCROLL DOWN TO SEE MORE


Sunday, August 20, 2017

ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഇടുക്കി  മഴ ശക്തമായ സാഹചര്യത്തിൽ ജില്ലയിലെ അംഗൻവാടി മുതൽ പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കൾ (21/08/2017) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു എന്നാൽ തിങ്കളാഴ്ച ആരംഭിക്കുന്ന  പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും  കോളേജുകൾക്ക് അവധി ബാധകമല്ല