പ്രൈമറി തലത്തില്‍ ഉപയോഗിക്കാന്‍ പറ്റിയ, പരീക്ഷയുടെ ഗ്രേഡ് രേഖപ്പെടുത്തുന്ന എക്സല്‍ ഷീറ്റ്. ഓരോ പ്രവര്‍ത്തനത്തിന്റെയും ഗ്രേഡ് നല്‍കിയാല്‍ ഓവറോള്‍ ഗ്രേഡ് എക്സല്‍ ഷീറ്റ് തന്നെ കണ്ടുപിടിക്കുന്നു. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഗ്രേഡുകളും അവയുടെ ശതമാനവും ഗണിച്ചു നല്‍കുന്നു.
തയ്യാറാക്കിയത്: അബൂ നുഐം, കാസറഗോഡ്