Aug 27, 2017

Massage from Spark,Bims,Gainpf coordinator@DHSE

1. Bims ൽ  2016-2017 ലെ സെറ്റിൽ ചെയ്യാത്ത Advance ബില്ലുകൾ ഇപ്പോൾ സെറ്റിൽമെന്റ് നടത്താവുന്നതാണ്.  കഴിഞ്ഞ വർഷത്തെ ബില്ലുകൾ സെലക്ട് ചെയ്ത് സെറ്റിൽമെൻറ് ബില്ലുകൾ തയ്യാറാക്കി ട്രഷറിയിൽ സമർപ്പിക്കാം.

2.Bims ൽ അലോട്ട്മെന്റ് തുക ലഭിച്ചിട്ടുള്ളവർക്ക് ഡയറക്ട്രേറ്റിൽ നിന്ന് അലോട്ട്മെന്റ് പ്രൊസീഡിംഗ് സ് ലഭിച്ചില്ലങ്കിലും അലോട്ട്മെൻറ് തുക മാറാവുന്നതാണ്.  അലോട്ട്മെൻറ് ലെറ്റർ ട്രഷറിയിൽ സമർപ്പിക്കേണ്ടതില്ല.    

3.2016-17 വർഷത്തിനു മുമ്പ്  അഡ്യാൻസ് ചെയ്ത ബില്ല് ഇപ്പോഴാണ് സെറ്റിൽമെന്റ് പ്രൊസീഡിംഗ്സ് ഇപ്പോഴാണ് ലഭിക്കുന്നത് എങ്കിൽ  ട്രഷറിയിൽ നിന്ന് പഴയ Advance bill Bims ലേക്ക് Add ചെയ്ത് സെറ്റിൽമെന്റ് നടത്താം.

4. കൗണ്ടർ സിഗ്നേച്ചർ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ എയിഡഡ് പ്രിൻസിപ്പൾമാർക്കും നിർദ്ദേശം നൽകിയ വിധം ഡാറ്റാഷീറ്റുകൾ സെപ്തം 15 നകം ലോക്ക് ചെയ്ത് അതത് RDD കളിൽ എത്തിക്കേണ്ടതാണ്.





Massage from Spark,Bims,Gainpf coordinator@DHSE