Aug 31, 2017

NTSE/NMMS Date Extended

നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷന്‍ (എന്‍.റ്റി.എസ്), നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപ്പ് (എന്‍.എം.എ.എസ്) പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി സെപ്റ്റംബര്‍15 വരെ അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.scert.kerala.gov.in ല്‍ ലഭ്യമാണ്