Aug 14, 2017

1 മുതല്‍ 10 വരെ ക്ലാസുകളുടെ എല്ലാവിഷയങ്ങളുടേയും ചോദ്യശേഖരം, ഉത്തരസൂചികകള്‍

ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി 1 മുതല്‍ 10 വരെ ക്ലാസുകളുടെ എല്ലാവിഷയങ്ങളുടേയും 2014  മുതലുള്ള ചോദ്യശേഖരം, ഉത്തരസൂചികകള്‍ എന്നിവയും മാതൃകാ ചോദ്യങ്ങള്‍ ,ഉത്തരങ്ങള്‍,  First mid term പരീക്ഷാ ചോദ്യങ്ങള്‍ ,യൂണിറ്റ് ടെസ്റ്റ് ചോദ്യങ്ങള്‍ തുടങ്ങിയവയുടെ വിപുലമായ ചോദ്യ ശേഖരം പോസ്റ്റ് ചെയ്യുകയാണ്. ഈ ചോദ്യശേഖരം പരമാവധി പ്രയോജനപ്പെടുത്തൂ!




FIRST TERM EXAM - QUESTIONS WITH KEYS - STANDARDS 1 to 10



FIRST TERM EXAM - MODEL QUESTIONS WITH KEYS



FIRST MID TERM EXAM QUESTIONS



Source : Bio Vision Blog