സ്കൂള്‍ തലത്തില്‍ നടപ്പിലാക്കിവരുന്ന മികച്ച വിദ്യാഭ്യാസ മാതൃകകള്‍ കണ്ടെത്തി അംഗീകരിക്കുന്നതിനും രേഖപ്പെടുത്തി വ്യാപിപ്പിക്കുന്നതിനും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി
Search This Blog
Sep 29, 2017
പ്രീമെട്രിക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഒക്ടോബർ 31 വരെ നീട്ടി.
Last Date for Fresh and Renewal Application Registration/Submission for all Scholarship Schemes (Pre Matric / Post Matric / MCM / Top Class) has been extended upto 31st October, 2017
Sep 28, 2017
പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2000 രൂപയുടെ സ്‌കോളര്‍ഷിപ്പ് അനുവദിച്ചു
സംസ്ഥാനത്തെ ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെ എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന പ്രീ എഡ്യുക്കേഷന്‍ എയിഡ് അഞ്ചു മുതല്‍ എട്ടുവരെ ക്ലാസുകളിലെ എസ്.സി/എസ്.ടി കുട്ടികള്‍ക്ക്
Sep 27, 2017
Sep 26, 2017
Online Hardware Complaint Management System
All HM are to update Mobile Phone Number /Land Phone Number / Email/ Pin code and contact details in Hardware Complaint Management System (sc.keltron.org). If there is any issues or any pending complaints please contact 0471- 4094445
Sep 25, 2017
URGENT Message from SPARK
SPARK Software is in a process of migrating its database from Proprietary Software to Open Source Platform and the users will be affected with some errors which SPARK PMU is trying to rectify on war footing All DDOs are requested to process their salary bills of Sept 2017 well in advance to avoid last minute rush in Salary processing / E Submission.
Sep 24, 2017
Sep 23, 2017
Sep 22, 2017
SLI/GIS Backlog Entry to VISWAS Site
Click Here for Viswas Online Portal
Click Here for Help File for Backlog Data
EAP 2017-18 ( HSS )
അധ്യാപക പരിശീലനത്തിൽ പങ്കെടുക്കാത്തവരുടെ വിശദാംശങ്ങൾ Excel format ൽ dhsehsststraining@gmail.com എന്ന ഇമെയിൽ വിലാസത്തിൽ എത്രയും വേഗം അയക്കേണ്ടതാണ്
Sep 21, 2017
2017 വർഷത്ത സോണൽ മൽസരങ്ങൾ നടത്തുന്നത് സംബന്ധിച്ച്
2017 വർഷത്ത സോണൽ മൽസരങ്ങൾ 2017 സെപ്റ്റംബർ 25 മുതൽ 27 വരെ കോട്ടയത്തും 2017 ഒൿടോബർ മൂന്നുമുതൽ 7 വരെ കണ്ണൂരും
സ്‌കൂളുകളില്‍ വണ്‍ മില്യണ്‍ ഗോള്‍ പരിപാടി സംഘടിപ്പിക്കും
കൊച്ചിയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ഫുട്ബാള്‍ മത്സരങ്ങളുടെ പ്രചാരണാര്‍ത്ഥം സംഘടിപ്പിക്കുന്ന വണ്‍ മില്യണ്‍ ഗോള്‍ പദ്ധതി 27ന് വൈകിട്ട് മൂന്ന് മുതല്‍ ഏഴ് വരെ എല്ലാ സ്‌കുളുകളിലും നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ്
സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍(കൈറ്റ്)ന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി ഒക്ടോബര്‍ രണ്ടിന് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ് സംഘടിപ്പിക്കും.
Sep 20, 2017
നവപ്രഭ പദ്ധതി
ഒൻപതാം ക്ലാസ്സില്‍ പഠന പിന്നോക്കാവസ്ഥ അഭിമുഖികരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള കൈതങ്ങാണ് ആര്‍.എം.എസ് .എ നടപ്പാക്കുന്ന നവപ്രഭ പദ്ധതി.ശാസ്ത്രം,ഗണിതം,മലയാളം എന്നീ വിഷയങ്ങള്‍ കൂടാതെ ഈ വര്‍ഷം മുതല്‍ ഇംഗ്ലീഷ് കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി.കൂടുതല്‍ വിവരങ്ങങള്‍ക്കും മൊഡ്യൂളുകൾ ക്കും റിസോഴ്സ് അപ്ഡേറ്റ് നോക്കുക
Sep 19, 2017
19.09.2017 ലെ QIP മീറ്റിംഗ് പ്രധാന തീരുമാനങ്ങൾ.
കലോത്സവ മാന്വൽ പരിഷ്കാരത്തിന് അംഗീകാരം നൽകി
കലോത്സവ ഇനങ്ങളിൽ 80% നു മുകളിൽ A ഗ്രേഡ് നേടുന്ന എല്ലാവർക്കും സാംസ്കാരിക സ്കോളർഷിപ്പ് നൽകും
ഈ ടേമിലെ ക്ലസ്റ്റർ പരിശീലനം ഒക്ടോബർ 7 ന് നടത്തും
സംസ്ഥാന IT മേള പ്രത്യേകമായി നടത്തും.
ശാസ്ത്രോത്സവം നവംബർ 23 മുതൽ 26 വരെ കോഴിക്കോടും, സ്പെഷ്യൽ സ്കൂൾ കലോസവം നവംബർ 9 മുതൽ 11 വരെ തിരുവനന്തപുരത്തും,
കലോത്സവ ഇനങ്ങളിൽ 80% നു മുകളിൽ A ഗ്രേഡ് നേടുന്ന എല്ലാവർക്കും സാംസ്കാരിക സ്കോളർഷിപ്പ് നൽകും
ഈ ടേമിലെ ക്ലസ്റ്റർ പരിശീലനം ഒക്ടോബർ 7 ന് നടത്തും
സംസ്ഥാന IT മേള പ്രത്യേകമായി നടത്തും.
ശാസ്ത്രോത്സവം നവംബർ 23 മുതൽ 26 വരെ കോഴിക്കോടും, സ്പെഷ്യൽ സ്കൂൾ കലോസവം നവംബർ 9 മുതൽ 11 വരെ തിരുവനന്തപുരത്തും,
കലോത്സവം 2018 ജനുവരി 7 മുതൽ 10 വരെ തൃശൂരിലും നടത്താൻ തത്വത്തിൽ ധാരണയായി.
1 മുതൽ 8 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഒക്ടോബർ 15നകം Base line ടെസ്റ്റ് നടത്തും
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കുട്ടനാട് , മണ്ണാർക്കാട് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ കളക്ടർ അവധി പ്രഖ്യാപിച്ചു...(20/09/2017 ബുധൻ)
Sep 18, 2017
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെയും(19/09/17) അവധി പ്രൊഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ല
Sep 17, 2017
മഴ : സ്കൂളുകൾക്ക് അവധി
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ എല്ലാ സ്ക്കൂളുകൾക്കും നാളെ(18/09/17) അവധി പ്രഖ്യാപിച്ചു
School App News Updates
Sep 16, 2017
കുട്ടികളുടെ സുരക്ഷ മെച്ചപ്പെടുത്താന്‍ പോലീസ് നിര്‍ദ്ദേശം
സംസ്ഥാനത്ത് കുട്ടികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് നടപടികള്‍ ശക്തിപ്പെടുത്താന്‍ പോലീസ്. സ്‌കൂളുകളില്‍ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് ബോധവത്കരണം ഉള്‍പ്പെടെ വിവിധ നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ പോലീസ് മേധാവിമാരോട് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ നിര്‍ദ്ദേശിച്ചു.
പ്രകൃതി പഠന ക്യാമ്പ്;അപേക്ഷ ക്ഷണിച്ചു
കക്കാടം പൊയില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചക്രവാളം പരിസ്ഥിതി പഠന കേന്ദ്രം ഈ അധ്യായന വര്‍ഷം സ്‌കൂള്‍ - കോളജ് വിദ്യാര്‍ഥികൾക്കായി സംഘടിപ്പിക്കുന്ന പ്രകൃതി പഠന ട്രക്കിംഗ് ക്യാമ്പുകളിലേക്ക് സ്ഥാപന മേധാവികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 40 (+4 Teachers ) പേരടങ്ങുന്ന വിദ്യാര്‍ഥി കൂട്ടായ്മകള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം.
വിവരങ്ങള്‍ക്ക്: 9744031174
സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ആഗസ്റ്റ് 20 ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. www.lbscentre.org, www.lbskerala.com എന്നിവയില്‍ ലഭ്യമാണ്.
Sep 15, 2017
മാതാവോ പിതാവോ മരിച്ച കുട്ടികൾക്കുള്ള സ്നേഹപൂർവം സ്ക്കോളർഷിപ്പ് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്
Apply ചെയ്യുവാനുള്ള ഓൺലൈൻ സൈറ്റിനായി താഴെയുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക
Sep 14, 2017
School App Online Version
സ്കൂൾ ആപ്പിനെ സ്വീകരിച്ച ഏവർക്കും ഹൃദ്യമായ നന്ദി . സ്കൂൾ ആപ്പ് കമ്പ്യൂട്ടറിൽ ഓൺലൈൻ ആയി ഉപയോഗിക്കാവുന്നതാണ് ഫോണിൽ നിന്ന് ആൻഡ്രോയിഡ് ആപ്പ് തന്നെ ഉപയോഗിക്കുക
www.schoolapponline.ml
Upload the details of missing scores
Plus One improvement Aug 2017 - Upload the details of missing scores in upload data menu
MAULANA AZAD SCHOLARSHIP-2017
9, 10, പ്ലസ് വൺ, പ്ലസ്ടു എന്നീ ക്ലാസുകളിലെ വിദ്യാർത്ഥികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട അവസാന തിയതി 31 October, 2017
അപേക്ഷിക്കേണ്ട അവസാന തിയതി 31 October, 2017
Sep 13, 2017
സമ്പൂർണ താത്കാലികമായി ലഭ്യമാവുകയില്ല
സമ്പൂർണ്ണ യുടെ സെക്യൂരിറ്റി ഓഡിറ്റിങ് പൂർത്തിയായിരിക്കുകയാണ് ആയതിനാൽ നാളെ വൈകുന്നേരം മുതൽ മൂന്നു ദിവസത്തേക്ക് സമ്പൂർണ താത്കാലികമായി ലഭ്യമാവുകയില്ല
SPARK News
സ്പാര്‍ക്ക് നിലവില്‍ മൈക്രോസോഫ്റ്റിന്റെ എസ്.ക്യു.എല്‍ എന്ന അപ്ലിക്കേഷന്‍ ആണ് ഡേറ്റാബെയ്സ് മാനേജ് ചെയ്യാന്‍ ഉപയോഗിക്കുന്നത്.അതി ഭീമമായ തുകയാണ് എസ്.ക്യു.എല്‍ ലൈസന്‍സിന് മൈക്രോസോഫ്റ്റ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് 10 കോടിയോളം രൂപ അധികമായി നല്‍കണം എന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്...അതുകൊണ്ടാണ് സര്‍ക്കാര്‍ പുതിയ പ്ലാറ്റ്ഫോമിനെ പറ്റി ആലോചിച്ചത്..ഇപ്പോള്‍ അത് ലിനക്സ് വേര്‍ഷന്‍ ആയ പോസ്റ്ഗ്രെസ്സ് എസ്.ക്യു.എല്‍ എന്ന SOFTWARE ലേയ്ക്ക് മാറിയിരിക്കുകയാണ്...കാശ് ലാഭവും കൂടുതല്‍ സ്പീഡും ടാറ്റ മാനേജ് ചെയ്യാന്‍ സൗകര്യവും എന്നതും പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറാന്‍ കാരണമായി..പക്ഷെ പഴയ രീതിയില്‍ സ്പാര്‍ക്ക് എത്താന്‍ കുറച്ചു സമയം എടുക്കും .. സഹകരിക്കുക
Sep 12, 2017
കേന്ദ്ര സർക്കാർ ഡിഎ 1%വർധിപ്പിച്ചു
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷവാർത്ത. കേന്ദ്ര സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ക്ഷാമബത്തയിൽ സർക്കാർ ഒരു ശതമാനം വർധന വരുത്തി.
സ്കൂള്‍ കലോത്സവം - സ്കൂള്‍തല പ്ലാനിങ്!!
അധ്യയന വർഷത്തിന്റെ ഒന്നാം ടേം പൂർത്തിയായിരിക്കുന്നു.ഇനി മേളകളുടെ സമയമായി. ഓരോന്നിനും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്.സ്കൂൾ കലാമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പങ്കുവെക്കുകയാണിവിടെ
GPF Annual Statement 2016-17 പരിശോധിക്കാം
സംസ്ഥാന ഗവണ്മെന്റ് ജീവനക്കാരുടെ PF Claim , Gazetted ഉദ്യോഗസ്ഥരുടെ Pay Slips, Annual Account Statement എന്നിവ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി പുതിയൊരു വെബ്പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. 01/07/2017 മുതല്‍ ഗസറ്റഡ് ഉദ്യാഗസ്ഥരുടെ പേ സ്ലിപ്പ്, ജീവനക്കാരുടെ PF TA/NRA/Closure
Sep 11, 2017
ഹയര്‍സെക്കന്ററി തുല്യതാ പരീക്ഷാ: 15 വരെ ഫീസടയ്ക്കാം
ഓക്ടോബര്‍ 8ന് ആരംഭിക്കുന്ന രണ്ടാംവര്‍ഷ ഹയര്‍സെക്കന്ററി തുല്യതാ പരീക്ഷയ്ക്ക് ഫൈനോടുകൂടി ഫീസടക്കുന്നതിനുള്ള തീയതി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. പി.എന്‍.എക്‌സ്.3927/17
സ്‌കോള്‍ കേരള: തിരിച്ചറിയല്‍ കാര്‍ഡ് പ്രിന്റ് എടുക്കാം
സ്‌കോള കേരള മുഖാന്തിരം ഹയര്‍സെക്കണ്ടറി ഓപ്പണ്‍ റഗുലര്‍ കോഴ്‌സിന് 2017 -19 ബാച്ചില്‍ രജിസ്‌ട്രേഷന്‍ നേടിയ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ തിരിച്ചറിയല്‍ കാര്‍ഡ് സെപ്റ്റംബര്‍ 11 മുതല്‍ www.scolekerala.org സൈറ്റില്‍ നിന്നും പ്രിന്റ് എടുക്കാം. രജിസ്‌ട്രേഷന്‍ സമയത്ത് ലഭിച്ച യൂസര്‍ നെയിം, പാസ് വേഡ് ഉപയോഗിച്ചാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. തിരിച്ചറിയല്‍ കാര്‍ഡ് അതത് പഠനകേന്ദ്രം പ്രിന്‍സിപ്പാള്‍/കോഡിനേറ്റിംഗ് ടീച്ചര്‍ മുമ്പാകെ സമര്‍പ്പിച്ച് മേലൊപ്പ് വാങ്ങി സെപ്തംബര്‍ 17ന് ആരംഭിക്കുന്ന സമ്പര്‍ക്ക ക്ലാസുകളില്‍ പങ്കെടുക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. പി.എന്‍.എക്‌സ്.3926/17
പെയിന്റിംഗ് ,സ്ലോഗൻ(paper drawing) മത്സരങ്ങൾ
ഓസോൺ ദിനാചരണത്തോടനുബന്ധിച്ചു ദേശീയ ഹരിതസേന യിലെ വിദ്യാർത്ഥികൾക്കായി ദേശീയ വനം പരിസ്‌ഥിതി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ പെയിന്റിംഗ് ,സ്ലോഗൻ(paper drawing) മത്സരങ്ങൾ സംഘടിപ്പിക്കുന്നു. Protection of Ozone Layer എന്ന വിഷയത്തിലാണ് മത്സരം. ഓസോൺ ദിനത്തോടനുബന്ധിച്ചു വിദ്യാലയങ്ങളിൽ പ്രസ്തുത മത്സരങ്ങൾ സംഘടിപ്പിച്ചു വിജയിക്കുന്ന പെയിന്റിങ്ങുകളും സ്ലോഗനും പ്രധാന അധ്യാപകന്റ നോമിനേഷനോട് കൂടി സ്റ്റേറ്റ് കോഓർഡിനേറ്റർ ,NGC,കേരള ശാസ്ത്ര സാങ്കേതിക പരിസ്‌ഥിതി കൗൺസിൽ ,പട്ടം 4 എന്ന വിലാസത്തിൽ അയക്കുക .
ഒന്നാം സമ്മാനം 10,000/ രൂപ ,രണ്ടാം സമ്മാനം 7500/, മൂന്നാം സമ്മാനം 5000/ രൂപ
Sep 10, 2017
മാര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കുന്നതിന് സഹായിക്കുന്ന ഒരു സ്‌പ്രെഡ് ഷീറ്റ്
പാദവാര്‍ഷിക പരീക്ഷയുടെ മാര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കുന്നതിന് സഹായിക്കുന്ന ഒരു സ്‌പ്രെഡ് ഷീറ്റ് ഫയലാണ് ചുവടെ . ഇവിടെ നല്‍കിയിരിക്കുന്ന സ്പ്രെഡ്ഷീറ്റുപയോഗിച്ച് 9,10 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ Classwise Scoresheetഉം Consolidated Score Sheetഉം തയ്യാറാക്കാവുന്നതാണ്.
വിവിധ സ്കോളർഷിപ്പുകൾ ഒരു സമഗ്ര വിവരണം
1. Beegum Hazrat Mahal National Scholarship for Girl Students
Only Girl Students belonging to National Minorities, (i.e. Muslims, Christians, Sikhs, Buddhists, Jains and Parsis ) can apply for Beegum Hazrat Mahal (earlier known as Maulana Azad National Scholarship). Scholarship will be awarded to girl students who are studying in Class 9th to 12th, and have secured at-least 50% marks or equivalent grade in aggregate in previous class. Annual income of student's parents/guardian from all sources does not exceed Rs. 2.00 lakh. Class 9th and 10th students would get Rs.10000/ a year, Class XI and XII students would get 12000.
Downloads
Beegum Hazrat Mahal National Scholarship for Girl Students-Circular and Online Application Portal
2.Post Matric Scholarship for Minority Students
Only Girl Students belonging to National Minorities, (i.e. Muslims, Christians, Sikhs, Buddhists, Jains and Parsis ) can apply for Beegum Hazrat Mahal (earlier known as Maulana Azad National Scholarship). Scholarship will be awarded to girl students who are studying in Class 9th to 12th, and have secured at-least 50% marks or equivalent grade in aggregate in previous class. Annual income of student's parents/guardian from all sources does not exceed Rs. 2.00 lakh. Class 9th and 10th students would get Rs.10000/ a year, Class XI and XII students would get 12000.
Downloads
Beegum Hazrat Mahal National Scholarship for Girl Students-Circular and Online Application Portal
2.Post Matric Scholarship for Minority Students
Sep 8, 2017
Sep 7, 2017
ജി.പി.എഫ് വാര്‍ഷിക കണക്ക് പരിശോധിക്കാം
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും ഓള്‍ ഇന്ത്യ സര്‍വീസ് ഓഫീസര്‍മാരുടെയും 2016-17 വര്‍ഷത്തെ ജി.പി.എഫ് വാര്‍ഷിക കണക്ക് വിവരം ഔദ്യോഗിക വെബ്‌സൈറ്റായ www.agker.cag.gov.in ല്‍ 11 ന് പ്രസിദ്ധീകരിക്കും. പിന്‍ നമ്പര്‍ ഉപയോഗിച്ച് കണക്ക് വിവരം അറിയാനാവും. വിശദവിവരങ്ങള്‍ക്ക് 0471-277660
പ്രീ -പ്രൈമറി സ്റ്റാഫിന് കാഷ്വൽ ലീവും പ്രസവാവധിയും അനുവദിച്ചു
സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ പി.ടി.എ.യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറികളിലെ അദ്ധ്യാപികമാർക്കും ആയമാർക്കും അവധി അനുവദിച്ച് സർക്കാർ ഉത്തരവായി. ഒരു വർഷം പരമാവധി 15 ദിവസം ആകസ്മികാവധിയും,ഓണറേറിയത്തോടു കൂടി 6 മാസം പ്രസവാവധിയും,കൂടാതെ കാൻസർ പോലുള്ള മാരകരോഗങ്ങൾ ബാധിച്ചവർക്ക് സ്പെഷ്യൽ കാഷ്വൽ ലീവിന്റെ വ്യവസ്ഥകൾക്കനുസൃതമായ അവധിയുമാണ് അനുവദിചത്. നിശ്ചിത ചട്ടങ്ങളുടെ അഭാവത്തിൽ ഈ വിഭാഗം ജീവനക്കാർക്ക് യാതൊരുവിധ അവധിയും അനുവദിച്ചിരുന്നില്ല. ഈ ദുരവസ്ഥക്ക് പരിഹാരം കാണുന്നതിന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥിന്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്നാണ് വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും താഴെതലത്തിൽ പ്രവർത്തിക്കുന്ന പ്രീ-പ്രൈമറി അദ്ധ്യാപികമാർക്കും ആയമാർക്കും അവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
Sep 6, 2017
Upcoming Working Saturdays
സെപ്തംബർ
16.9.17
23.9.17
ഒക്ടോബർ
21.10.17
7.10.17(Cluster)
ജനുവരി
6.1.18
27.1.18
20.1.18(Cluster)
സ്കൂള്‍ കലോത്സവത്തിനുള്ള ഗ്രേസ് മാര്‍ക്ക് ഇല്ലാതാവുന്നു
അമിതാഡംബരങ്ങള്‍ക്ക് മൈനസ് മാര്‍ക്ക് ഉള്‍പ്പെടെ യുവജനോത്സവത്തെ അടിമുടി പരിഷ്ക്കരിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നഗ്രേസ് മാര്‍ക്ക്, എസ്.എസ്.എല്‍.സി പരീക്ഷയുടെ മാര്‍ക്കിനൊപ്പം ചേര്‍ക്കേണ്ടതില്ലെന്നതാണ് പ്രധാന ശുപാര്‍ശ. ഇതടക്കം അഴിമതിയില്‍ മുങ്ങിയ കലോത്സവ വേദിയെ ശുദ്ധമാക്കാനുള്ള കരട് റിപ്പോര്‍ട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അധ്യക്ഷനായ സമിതി സര്‍ക്കാറിന് സമര്‍പ്പിച്ചു.
Sep 5, 2017
FIRST TERM EVALUATION 2017 - QUESTION PAPERS & ANS KEY 1-10
FROM SHENNI SCHOOL BLOG
STANDARD 10
1. ENGLISH - QUESTION PAPERANSWER KEY 1(rectified) By Jamsheer A.K & Sameer C.P ; H.S.A. English,Crescent HSS Adakkakundu
ANSWER KEY 2 : BY MUHAMMAD JAVAD K.T; MARKAZ HSS, Karanthur, Kozhikode
ANSWER KEY 3: BY MATHEW M.J ; St.Mary's GHS Cherthala
2.KERALA PADAVALI - QUESTION PAPER
3.URDU - QUESTION PAPER
4.SANSKRIT - QUESTION PAPER || 5.HINDI - QUESTION PAPER
ANSWER KEY 1 BY:ASOK KUMAR N.A GHSS PERUMPALAM , ALAPPUZHA
ANSWER KEY 2:BY SADASIVAN K.P, GHSS KARIMBA, PALAKKAD
6.BIOLOGY - QUESTION PAPER EM || MAL.MED ||
ANSWER KEY 1 :ENG.MEDIUM(rectified) BY :VINODKRISHNAN T.V; PCNGHS MOOKKUTHALA, MALAPPURAM
ANSWER KEY 2 - MALAYALAM MEDIUM
7.CHEMISTRY- QUESTION PAPER - MAL. MED || ENG.MED ||
KEY 1 - MAL MED : ||KEY 2 - ENG MEDIUM: BY UNMESH B; GVHSS KALLARA, THIRUVANATHAPURAM
KEY 3 MAL.MED : BY SASIKUMAR V , SRI VIDYA HIGHSCHOOL ERUTHENPATHY CORRECTIONS IN THE ANSWER KEY by SASIKUMAR||
8.PHYSICS QUESTION PAPER ||MAL MED - SET A || SET B || ENG MED - SET A||SET B||
ANSWER KEY 1 SET A: BY SASIKUMAR V , SRI VIDYA HIGH SCHOOL ERUTHENPATHY ||
ANSWER KEY OF SET B - KASARAGOD DISTRICT
9.ADISTHANA PADAVALI QUESTION PAPER - SET A || SET B ||
10. MATHS - QUESTION PAPER - MAL-MED ||ENG.MED ||
ANSWER KEY 1 :BY MURALEEDHARAN C; HSA, GHSS CHALISSERY, PALAKKAD
2.ANSWER KEY 2 BY: BINOYI PHILIP, GHSS KOTTODI, KASARAGOD DIST
11.SOCIAL - QUESTION PAPER - MAL.MED || ENG MED ||
ANSWER KEY 1 BY: K.S DEEPU ;HSS & VHSS BRAHMAMANGALAM AND BINDUMOL P.R ; GGHSS VAIKOM
ANSWER KEY 2: :BY BIJU M; GHSS PAPRAPPA , KASARARAGOD AND COLIN JOSE E ; Dr.AMRHSS KATTELA, TVM
STANDARD 9
1.ENGLISH - QUESTION PAPER ||ANSWER KEY 1(rectified) By Jamsheer A.K & Sameer C.P ; H.S.A. English,Crescent HSS Adakkakundu.
ANSWER KEY2 : By ANIL KUMAR.P;HSA ENGLISH, A.V.H.S.S, PONNANI, MALAPPURAM DIST.
ANSWER KEY 3 : BY MUHAMMAD JAVAD K.T; MARKAZ HSS, Karanthur, Kozhikode
ANSWER KEY 4 : BY MATHEW M.J ; St.Mary's GHS Cherthala
2.KERALA PADAVALI - QUESTION PAPER
3.URDU - QUESTION PAPER
4.SANSKRIT - QUESTION PAPER
5. BIOLOGY QUESTION PAPER MM || BIOLOGY QP - ENG.MED ||
ANSWER KEY 1- ENG.MEDIUM BY :VINODKRISHNAN T.V; PCNGHS Mookkuthala, Malappuram District
ANSWER KEY 2 :MAL.MED - BY: VISWANANDAKUMAR, GHSS PULAMANTHOLE , MALAPPURAM
ANSWER KEY 3: MAL. MED - BY: KRISHNAN A.M GHSS KOTTODI, KASARAGOD
6.HINDI - QUESTION PAPER
ANSWER KEY 1 BY:ASOK KUMAR N.A ;GHSS PERUMPALAM , ALAPPUZHA
ANSWER KEY 2:BY SADASIVAN K.P, GHSS KARIMBA, PALAKKAD
7.CHEMISTRY - QUESTION PAPER - MAL.MED || ENG.MED ||
KEY 1:MAL.MED ANSWER KEY : BY SASIKUMAR V , SRI VIDYA HIGH SCHOOL ERUTHENPATHY
8.PHYSICS QUESTION PAPER ||MAL .MEDIUM SET A || SET B || ENG .MED - SET A|| SET B||
ANSWER KEY 1 SET A: BY SASIKUMAR V , SRI VIDYA HIGHSCHOOL ERUTHENPATHY, PALAKKAD
ANSWER KEY OF SET B - KASARAGOD DISTRICT
9.MATHEMATICS -QUESTION PAPER - MAL.MED || ENG-MED ||
ANSWER KEY 1 :BY MURALEEDHARAN C; HSA, GHSS CHALISSERY,
PALAKKAD
ANSWER KEY 2 : BY: BINOYI PHILIP, GHSS KOTTODI, KASARAGOD DIST
10.ART EDUCATION - QUESTION PAPER MAL-MED || ENG-MED ||
ANSWER KEY -(PET, ART, WE) MALAYALAM MEDIUM
11.SOCIAL - QUESTION PAPER - MAL_MED || ENG MED ||
ANSWER KEY 1 BY: K.S DEEPU ;HSS & VHSS BRAHMAMANGALAM AND BINDUMOL P.R ; GGHSS VAIKOM
ANSWER KEY 2 :BY BIJU M; GHSS PAPRAPPA , KASARARAGOD AND COLIN JOSE E ; Dr.AMRHSS KATTELA, TVM

STANDARD 8
1.ENGLISH - QUESTION PAPERANSWER KEY 1 :By Jamsheer A.K & Sameer C.P ; H.S.A. English,Crescent HSS Adakkakundu
ANSWER KEY 2: By ANIL KUMAR.P;HSA ENGLISH, A.V.H.S.S, PONNANI, MALAPPURAM DIST.
ANSWER KEY 3 : BY MATHEW M.J ; St.Mary's GHS Cherthala
2.KERALA PADAVALI - QUESTION PAPER
3.SANSKRIT - QUESTION PAPER
4.URDU - QUESTION PAPER
5.ADISTHANA PADAVALI - QUESTION PAPER
6. BASIC SCIENCE QUESTION PAPER - MAL.MED || ENG/MED ||
a).PHYSICS - ANSWER KEY 1 : BY SASIKUMAR V , SRI VIDYA HIGH SCHOOL ERUTHENPATHY
b)CHEMISTRY -ANSWER KEY 1:BY SASIKUMAR V , SRI VIDYA HIGH SCHOOL ERUTHENPATHY, PALAKKAD
c)BIOLOGY - ANSWER KEY 1: BY : VISWANANDAKUMAR, GHSS PULAMANTHOLE , MALAPPURAM
7.HINDI QUESTION PAPER - SET A || SET B ||
ANSWER KEY 1 BY:ASOK KUMAR N.A ; GHSS PERUMPALAM , ALAPPUZHA
8.MATHEMATICS_QUESTION PAPER MAL-MED || ENG MEDIUM ||
ANSWER KEY 1 : BY MURALEEDHARAN C; HSA, GHSS CHALISSERY, PALAKKAD
ANSWER KEY 2 :BY BINOYI PHILIP, HSA, GHSS KOTTODI, KASARAGOD
9.SOCIAL - QUESTION PAPER - MAL_MED || ENG_MED ||
ANSWER KEY 1 BY: K.S DEEPU ;HSS & VHSS BRAHMAMANGALAM AND BINDUMOL P.R ; GGHSS VAIKOM
ANSWER KEY 2: :BY BIJU M; GHSS PAPRAPPA , KASARARAGOD AND COLIN JOSE E ; Dr.AMRHSS KATTELA, TVM

10. ART EDUCATION - QUESTION PAPER - MAL_MED || ENG_MED ||
ANSWER KEY (PET, ART, WE)- MALAYALAM MEDIUM
LP UP
STANDARD 5
1.ART EDUCATION QUESTION PAPER - MAL.MED || ENG.MED || ANSWER KEY2.KERALA PADAVALI QUESTION PAPER || ANSWER KEY
3.ADISTHANA PADAVALI - QUESTION PAPER || ANSWER KEY ||
4.SANSKRIT - QUESTION PAPER || ANSWER KEY
5.URDU - QUESTION PAPER || ANSWER KEY
6.MATHS - QUESTION PAPER - MM|| ENG MED ||||ANSWER KEY MM
7. ENGLISH -QUESTION PAPER ||ANSWER KEY ||
STANDARD 6
1.ENGLISH - QUESTION PAPER || ANSWER KEY2.ADISTHANA PADAVALI - QUESTION PAPER || ANSWER KEY
4.MATHS - QUESTION PAPER-MM ||ENG.MED ||ANS KEY -MM
5.SOCIAL - QUESTION PAPER -MM || ENG_MED || ANS KEY ||
6.BASIC SCIENCE -QUESTION PAPER -MM || ENG_MED || ANS KEY ||
7.SOCIAL - QUESTION PAPER -MM || ENG.MED || ANS KEY ||
8.KERALA PADAVALI - QUESTION PAPER || ANSWER KEY
STANDARD IV
EVS - QUESTION PAPER -MM || ENG.MED || ANSWER KEY -MM ||ARABIC - QUESTION PAPER ||ANSWER KEY ||
SANKRIT -QUESTION PAPER ||ANSWER KEY
STANDARD VII
1. BASIC SCIENCE - QUESTION PAPER - MM ||ENG.MED || ANSWER KEY ||2.MATHS - QUESTION PAPER -MM|| ENG-MED|| ANS_KEY ||
3.SOCIAL - QUESTION PAPER -MM|| ENG.MED|| ANS.KEY ||
4.ART EDUCATION - QUESTION PAPER MAL_MED || ENG_MED || ANSWER KEY ||
STANDARD 1
ARABIC - QUESTION PAPER ||ANS KEY ||SANSKRIT -QUESTION PAPER || ANS KEY
STANDARD II
ENGLISH - QUESTION PAPER ||ANSWER KEY ||SANKRIT - QUESTION PAPER ||ANSWER KEY
STANDARD 3
MATHS -QUESTION PAPER- ENG_MED || ANSWER KEY ||SANSKRIT - QUESTION PAPER ||ANSWER KEY ||
ENGLISH - QUESTION PAPER ||ANSWER KEY ||
KANNADA SECTION
STANDARD 5
KANNADA -BASIC TEST -QUESTION PAPER || ANSWER KEYSTANDARD 2
KANNADA - INTEGRATED - QUESTION PAPERSTANDARD 6 - SOCIAL - QUESTION PAPER
Courtesy: SHENNI SCHOOL BLOG
Sep 4, 2017
അദ്ധ്യാപകദിന സന്ദേശം
അധ്യാപകർ നല്ല വിദ്യാര്‍ത്ഥികളാകണം
വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫഃ സി. രവീന്ദ്രനാഥ്
Sep 2, 2017
Spark Notice
1) As SPARK database is being ported to new platform, SPARK will NOT be available on 9th September 2017 & 10th September 2017. Please schedule your work accordingly
2) Provision to Confirm the Encashment from the Menu Salary matters ---> Encashment details to DDOs is enabled now
2) Provision to Confirm the Encashment from the Menu Salary matters ---> Encashment details to DDOs is enabled now
Subscribe to:
Posts (Atom)