സ്പാര്‍ക്ക് നിലവില്‍ മൈക്രോസോഫ്റ്റിന്റെ എസ്.ക്യു.എല്‍ എന്ന അപ്ലിക്കേഷന്‍ ആണ് ഡേറ്റാബെയ്സ് മാനേജ് ചെയ്യാന്‍ ഉപയോഗിക്കുന്നത്.അതി ഭീമമായ തുകയാണ് എസ്.ക്യു.എല്‍ ലൈസന്‍സിന് മൈക്രോസോഫ്റ്റ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് 10 കോടിയോളം രൂപ അധികമായി നല്‍കണം എന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്...അതുകൊണ്ടാണ് സര്‍ക്കാര്‍ പുതിയ പ്ലാറ്റ്ഫോമിനെ പറ്റി ആലോചിച്ചത്..ഇപ്പോള്‍ അത് ലിനക്സ് വേര്‍ഷന്‍ ആയ പോസ്റ്ഗ്രെസ്സ് എസ്.ക്യു.എല്‍ എന്ന SOFTWARE ലേയ്ക്ക് മാറിയിരിക്കുകയാണ്...കാശ് ലാഭവും കൂടുതല്‍ സ്പീഡും ടാറ്റ മാനേജ് ചെയ്യാന്‍ സൗകര്യവും എന്നതും പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറാന്‍ കാരണമായി..പക്ഷെ പഴയ രീതിയില്‍ സ്പാര്‍ക്ക് എത്താന്‍ കുറച്ചു സമയം എടുക്കും .. സഹകരിക്കുക