Sep 21, 2017

2017 വർഷത്ത സോണൽ മൽസരങ്ങൾ നടത്തുന്നത് സംബന്ധിച്ച്

 2017 വർഷത്ത സോണൽ മൽസരങ്ങൾ  2017 സെപ്റ്റംബർ 25 മുതൽ 27 വരെ കോട്ടയത്തും  2017  ഒൿടോബർ മൂന്നുമുതൽ 7 വരെ കണ്ണൂരും സംസ്ഥാന സോണൽ മത്സരങ്ങളുടെ ആദ്യദിനം എല്ലാ വിഭാഗത്തിലുള്ള ചെസ് മത്സരം ഫുട്ബോൾ 17 ആൺകുട്ടികളുടെയും 19 19 പെൺ വിഭാഗവും ടേബിൾ ടെന്നീസ് ടെന്നിസ് ബാഡ്മിന്റൺ 14 17 ആൺ-പെൺ വിഭാഗവും നടത്തുന്നതാണെന്ന് ഡി പി ഐ അറിയിക്കുന്നു