Sep 25, 2017

പാഠപുസ്തക വിതരണം

പാഠപുസ്തക വിതരണം 29,30,1,2 എന്നീ തിയ്യതികളിൽ നടക്കുന്നതിനാൽ സ്കൂൾ സൊസൈറ്റികളും സ്കൂൾ ഓഫീസുകളും തുറന്ന്‌ പുസ്തകം കൈപ്പറ്റുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്