Sep 11, 2017

ഹയര്‍സെക്കന്ററി തുല്യതാ പരീക്ഷാ: 15 വരെ ഫീസടയ്ക്കാം

ഓക്ടോബര്‍ 8ന് ആരംഭിക്കുന്ന രണ്ടാംവര്‍ഷ ഹയര്‍സെക്കന്ററി തുല്യതാ പരീക്ഷയ്ക്ക് ഫൈനോടുകൂടി ഫീസടക്കുന്നതിനുള്ള തീയതി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. പി.എന്‍.എക്‌സ്.3927/17