Sep 10, 2017

സർക്കാർ ജീവനക്കാരുടെ ഇൻഷുറൻസ്

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ഉള്ള ഇൻഷുറൻ സ്പദ്ധതി 2018 ജനുവരിയിൽ ആരംഭിക്കും.ജീവനക്കാരിൽ നിന്ന് പ്രതിമാസം 300 രൂപ ഈടാക്കും.പെൻഷൻകാർക്ക്‌ ഇപ്പോൾ പ്രതിമാസം 300 രൂപ മെഡിക്കൽ അലവൻസ്‌ നൽകുന്നുണ്ട്‌. ഈ തുക ഇൻഷുറൻസ്‌ പദ്ധതിയിലേക്ക്‌ മാറ്റും.