Sep 18, 2017

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

 കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെയും(19/09/17) അവധി പ്രൊഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ല



 കോട്ടയം ജില്ലയിലെ തിരുവാർപ്പ്,കുമരകം അയമനം, വേളൂർ,ചെങ്ങളം സൗത്ത്, ആർപ്പൂക്കര വില്ലേജുകളിലെ സ്കൂളുകൾക്ക് അവധി


 കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലെ സ്‌കൂളുകൾക്കും അങ്കണവാടികൾക്കും നാളെ (സെപ്റ്റംബർ 19 ചൊവ്വ) ജില്ലാ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ല.


പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ നാളെയും(19/09/17) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു