Search This Blog
Aug 31, 2017
ഈ വർഷത്തെ സ്കൂൾ ശാസ്ത്ര മേള നവംബർ അവസാനവാരം കോഴിക്കോട്.
ഈ വർഷത്തെ സ്കൂൾ ശാസ്ത്ര മേള നവംബർ അവസാനവാരം കോഴിക്കോട്.
റവന്യൂ ജില്ലാ മേളകൾ നവമ്പർ 20,,നകം പൂർത്തിയാകണം
. വിശദമായ സർക്കുലർ
റവന്യൂ ജില്ലാ മേളകൾ നവമ്പർ 20,,നകം പൂർത്തിയാകണം
. വിശദമായ സർക്കുലർ
ദേശീയ അധ്യാപക അവാർഡ് ജേതാക്കൾ
PRIMARY SCHOOL TEACHERS
1. Shri Prasanthakumar P. S.
PD Teacher,
GMUPS, P.O. – Areacode,
Distt. – Malappuram,
Kerala – 673639
2. Shri Balabhaskaran C.
PD Teacher,
GUPS, P.O. – Pallikuth, Chungathara,
Distt. – Malappuram,
Kerala – 679334
3. Shri K. V. Thomas
Head Master,
Marthoma L.P. School, P.O. – Pullad,
Thiruvalla, Distt. – Pathanamthitta,
Kerala – 689548
4. Shri Shajan O. J.
Head Master,
St. Francis Xavier’s RCUP School,
Vatanappally, Distt. - Thrissur,
Kerala – 680614
5. Shri Radhakrishnan Manikkoth
P.D. Teacher,
GTTI (Men) Kannur-2,
Distt. – Kannur,
Kerala – 670002
SECONDARY SCHOOL TEACHERS
1. Shri Sanil Kumar M.P.
HSA,
Mambaram HSS, P.O. – Mambaram,
Distt. - Kannur,
Kerala – 673741
2. Shri Karthikeyan P B.
Drawing Teacher,
Government H.S.S., Poruvazhy,
P.O. – Sooranadu, Distt. – Kollam,
Kerala – 690522
Aug 30, 2017
MINORITY PRE-MATRIC SCHOLARSHIP ~DATE EXTENDED
MINORITY PRE-MATRIC SCHOLARSHIP FRESH & RENEWAL APPLICATION സമ൪പ്പിക്കുന്നതിനുളള അവസാനതിയതി 30/9/2017ആയി നീട്ടിയിട്ടുണ്ട്.
Aug 29, 2017
മത്സ്യതൊഴിലാളികളുടെ മക്കള്‍ക്കുളള വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
മത്സ്യതൊഴിലാളികളുടെ മക്കളില്‍ പോസ്റ്റ് മെട്രിക് തലത്തില്‍ പഠിക്കുന്നവര്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം ഫിഷറീസ് വകുപ്പ് ഇ-ഗ്രാന്റ്‌സ് മുഖേന നല്‍കും. ആനുകൂല്യത്തിന് അര്‍ഹരായവര്‍
ല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോം വെബ്‌സൈറ്റിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫിഷറീസ് വകുപ്പിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
സംസ്ഥാന ഹയര്‍സെക്കണ്ടറി അധ്യാപക അവാര്‍ഡ് പ്രഖ്യാപിച്ചു
2017 -18 അധ്യയന വര്‍ഷത്തെ ഹയര്‍സെക്കണ്ടറി അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എട്ട് അധ്യാപകര്‍ക്കാണ് അവാര്‍ഡ്. വിദ്യാഭ്യാസമന്ത്രി അധ്യക്ഷനും, പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളുമായ സംസ്ഥാന കമ്മിറ്റിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ദേശീയ അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിന് കൊല്ലം പട്ടത്താനം വിമലഹൃദയ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
ഓണാവധിക്കാല പഠന പ്രവര്‍ത്തനം
മുണ്ടക്കയം സി.എം.എസ്.എല്‍.പി സ്കൂള്‍ തയാറാക്കിയ പ്രൈമറി ക്ലാസ്സുകളിലെ ഓണാവധിക്കാല പഠന പ്രവര്‍ത്തനം
ഓണത്തുമ്പി
പി.ടി.എ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
2016-17 വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ പി.ടി.എ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
സെക്കന്ററി വിഭാഗം :
ഒന്നാം സ്ഥാനം : ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍, മൂലങ്കാവ്, സുല്‍ത്താന്‍ ബത്തേരി, വയനാട്, രണ്ടാം സ്ഥാനം : എം.ഐ. ഹൈസ്‌കൂള്‍, പൂങ്കാവ്, ആലപ്പുഴ,
മൂന്നാം സ്ഥാനം : ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, കീഴുപറമ്പ, മലപ്പുറം,
നാലാം സ്ഥാനം : ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ കോറോം, തളിപ്പറമ്പ, കണ്ണൂര്‍,
അഞ്ചാം സ്ഥാനം : ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍, ബ്ലാന്തോട്, കാസര്‍ഗോഡ്.
പ്രൈമറി വിഭാഗം :
ഒന്നാം സ്ഥാനം : ഗവ. എല്‍.പി. സ്‌കൂള്‍, പല്ലാവൂര്‍, പാലക്കാട്,
രണ്ടാം സ്ഥാനം : ജി.എം.യു.പി. സ്‌കൂള്‍, ഒഴുക്കൂര്‍, മലപ്പുറം,
മൂന്നാം സ്ഥാനം : ഗവ. എല്‍.പി. സ്‌കൂള്‍,ചെറിയകുമ്പളം, കോഴിക്കോട്,
നാലാം സ്ഥാനം : ഗവ. യു.പി. സ്‌കൂള്‍ കൂത്താട്ടുകുളം, എറണാകുളം,
അഞ്ചാം സ്ഥാനം : ഗവ. യു.പി. സ്‌കൂള്‍ കാര്‍ത്തികപ്പളളി, ആലപ്പുഴ & ഗവ. എല്‍.പി. സ്‌കൂള്‍ അതിര്‍കുഴി, കാസര്‍ഗോഡ്.
അഞ്ച് ലക്ഷം രൂപയും സി.എച്ച്. മുഹമ്മദ്‌കോയ എവര്‍ റോളിംഗ് ട്രോഫിയുമാണ് ഒന്നാം സമ്മാനം. രണ്ടുമുതല്‍ അഞ്ചുവരെ സ്ഥാനം ലഭിച്ചവര്‍ക്ക് യഥാക്രമം നാലു ലക്ഷം, മുന്നു ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപയും സമ്മാനം ലഭിക്കും. സെപ്തംബര്‍ അഞ്ചിന് കൊല്ലം വിമലഹൃദയ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ രാവിലെ പത്തിന് നടക്കുന്ന അധ്യാപക ദിനാഘോഷ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും
സെക്കന്ററി വിഭാഗം :
ഒന്നാം സ്ഥാനം : ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍, മൂലങ്കാവ്, സുല്‍ത്താന്‍ ബത്തേരി, വയനാട്, രണ്ടാം സ്ഥാനം : എം.ഐ. ഹൈസ്‌കൂള്‍, പൂങ്കാവ്, ആലപ്പുഴ,
മൂന്നാം സ്ഥാനം : ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, കീഴുപറമ്പ, മലപ്പുറം,
നാലാം സ്ഥാനം : ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ കോറോം, തളിപ്പറമ്പ, കണ്ണൂര്‍,
അഞ്ചാം സ്ഥാനം : ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍, ബ്ലാന്തോട്, കാസര്‍ഗോഡ്.
പ്രൈമറി വിഭാഗം :
ഒന്നാം സ്ഥാനം : ഗവ. എല്‍.പി. സ്‌കൂള്‍, പല്ലാവൂര്‍, പാലക്കാട്,
രണ്ടാം സ്ഥാനം : ജി.എം.യു.പി. സ്‌കൂള്‍, ഒഴുക്കൂര്‍, മലപ്പുറം,
മൂന്നാം സ്ഥാനം : ഗവ. എല്‍.പി. സ്‌കൂള്‍,ചെറിയകുമ്പളം, കോഴിക്കോട്,
നാലാം സ്ഥാനം : ഗവ. യു.പി. സ്‌കൂള്‍ കൂത്താട്ടുകുളം, എറണാകുളം,
അഞ്ചാം സ്ഥാനം : ഗവ. യു.പി. സ്‌കൂള്‍ കാര്‍ത്തികപ്പളളി, ആലപ്പുഴ & ഗവ. എല്‍.പി. സ്‌കൂള്‍ അതിര്‍കുഴി, കാസര്‍ഗോഡ്.
അഞ്ച് ലക്ഷം രൂപയും സി.എച്ച്. മുഹമ്മദ്‌കോയ എവര്‍ റോളിംഗ് ട്രോഫിയുമാണ് ഒന്നാം സമ്മാനം. രണ്ടുമുതല്‍ അഞ്ചുവരെ സ്ഥാനം ലഭിച്ചവര്‍ക്ക് യഥാക്രമം നാലു ലക്ഷം, മുന്നു ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപയും സമ്മാനം ലഭിക്കും. സെപ്തംബര്‍ അഞ്ചിന് കൊല്ലം വിമലഹൃദയ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ രാവിലെ പത്തിന് നടക്കുന്ന അധ്യാപക ദിനാഘോഷ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും
Aug 28, 2017
ട്രൈനിഗ് ഇല്ലാത്ത അധ്യാപകർക്ക് സർവ്വീസിൽ തുടരാൻ സാധിക്കുകയില്ല എന്ന പത്രവാർത്ത
നിലവിൽ സർവ്വീസിൽ ഉള്ള ട്രൈനിഗ് ഇല്ലാത്ത അധ്യാപകർ രണ്ട് വർഷത്തിനുള്ളിൽ അത് നേടിയിരിക്കണമെന്നും അല്ലെങ്കിൽ സർവ്വീസിൽ തുടരാൻ സാധിക്കുകയില്ല എന്നും മുള്ള ഒരു പത്രവാർത്ത വന്നതിന്റെ അടിസ്ഥാനത്തിൽ ചില കാര്യങ്ങൾ പങ്ക് വെക്കുക്കയാണ്.നിലവിൽ അത് കേരളത്തിലെ സ്കൂളുകളിൽ ജോലി ചെയ്യുന്ന 'ട്രൈനിഗ് ഇല്ലാത്ത ഭാഷാധ്യപകരെ ബാധിക്കുന്ന വിഷയമല്ല'' KER,KSR എന്നിവയിൽ നിർദ്ദേശിക്കപെട്ടിട്ടുള്ള പൂർണ്ണ യോഗ്യതയുള്ളവരാണ് നിലവിൽ ജോലി ചെയ്യുന്ന എല്ലാവരും. നിലവിൽ ഒരോ സംസ്ഥാനത്തും അധ്യപക തസ്തികകൾക്ക് ഉള്ള യോഗ്യതതീരുമാനിക്കാനുള്ള പൂർണ്ണ അധികാരം അതാത് സ്ഥാ സംസ്ഥാന സർക്കാറുകൾക്കാണ് ' ടെറ്റ് എന്ന ഒരു യോഗ്യതയാണ് ഇപ്പോൾ പുതുതായി സംസ്ഥാന സർക്കാർ ഉൾപെടുത്തിയത്അതും 2012 നു ശേഷം സർവ്വീസിൽ കയറിയവർക്ക് മാത്രം..( കേന്ദ്ര നിയമ പ്രകാരം) .അതിനാൽ സംസ്ഥാന ഇതു മാ യി ബന്ധപെട്ട് എന്തെങ്കിലും നിർദ്ദേശങ്ങളും, ഉത്തരവുകളും നൽകാത്തിടത്തോളം കാലം നമ്മൾ ഈ വാർത്തയിൽ ആശങ്ക പെടേണ്ടതില്ല. മനസ്സിലാക്കിയ ടത്തോളംRTE നിലവിൽ വന്നപ്പോൾ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഒരോ കിലോമീറ്റർ ചുറ്റളവിലും പുതിയവിദ്യലയങ്ങൾ സ്ഥാപിച്ചപ്പോൾ പ്രതേക മാനദണ്ഡങ്ങൾ ഒന്നുമില്ലാതെ +2 പാസായ ആളുകളെ അധ്യാപകരയി നിയമിച്ചിരുന്നു. അത്തരം വിദ്യാലയങ്ങളിൽ യോഗ്യത ഇല്ലാത്തവരാണ് അധ്യാപനം നടത്തുന്നത് എന്ന പരാതി വന്നപ്പോൾ അത് പരിഹരിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ നിർദ്ദേശിച്ച ഒരു പരിഹാരമാണ് ഈ ട്രൈനിഗ്, അത് കൊണ്ട് ഇത് സംബന്ധമായി വരുന്ന വാട്സ് ആപ്പ് സന്ദേശങ്ങളും ഏതെങ്കിലും പ്രൈവറ്റ് ഏജൻസികൾ നൽകുന്ന പരസ്യങ്ങളും കണ്ട് ആരും ആശങ്ക പെടെണ്ടതില്ല.ഇതുമായി ബന്ധപെട്ട ഏതെങ്കിലും ലിങ്കുകളിൽ പോയി പേര് രജിസ്ട്രർ ചെയ്യുകയും വേണ്ട
Aug 27, 2017
MINORITY PRE-MATRIC SCHOLARSHIP ~DATE EXTENDED
MINORITY PRE-MATRIC SCHOLARSHIP FRESH APPLICATION സമ൪പ്പിക്കുന്നതിനുളള അവസാനതിയതി 30/9/2017ആയി നീട്ടിയിട്ടുണ്ട്.
Scholarship പുതുക്കുന്നതിന്(Renewal) 31-8-2017 വരെ മാത്രമേ സമയം ഉളളൂ.
Massage from Spark,Bims,Gainpf coordinator@DHSE
1. Bims ൽ 2016-2017 ലെ സെറ്റിൽ ചെയ്യാത്ത Advance ബില്ലുകൾ ഇപ്പോൾ സെറ്റിൽമെന്റ് നടത്താവുന്നതാണ്. കഴിഞ്ഞ വർഷത്തെ ബില്ലുകൾ സെലക്ട് ചെയ്ത് സെറ്റിൽമെൻറ് ബില്ലുകൾ തയ്യാറാക്കി ട്രഷറിയിൽ സമർപ്പിക്കാം.
2.Bims ൽ അലോട്ട്മെന്റ് തുക ലഭിച്ചിട്ടുള്ളവർക്ക് ഡയറക്ട്രേറ്റിൽ നിന്ന് അലോട്ട്മെന്റ് പ്രൊസീഡിംഗ് സ് ലഭിച്ചില്ലങ്കിലും അലോട്ട്മെൻറ് തുക മാറാവുന്നതാണ്. അലോട്ട്മെൻറ് ലെറ്റർ ട്രഷറിയിൽ സമർപ്പിക്കേണ്ടതില്ല.
3.2016-17 വർഷത്തിനു മുമ്പ് അഡ്യാൻസ് ചെയ്ത ബില്ല് ഇപ്പോഴാണ് സെറ്റിൽമെന്റ് പ്രൊസീഡിംഗ്സ് ഇപ്പോഴാണ് ലഭിക്കുന്നത് എങ്കിൽ ട്രഷറിയിൽ നിന്ന് പഴയ Advance bill Bims ലേക്ക് Add ചെയ്ത് സെറ്റിൽമെന്റ് നടത്താം.
4. കൗണ്ടർ സിഗ്നേച്ചർ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ എയിഡഡ് പ്രിൻസിപ്പൾമാർക്കും നിർദ്ദേശം നൽകിയ വിധം ഡാറ്റാഷീറ്റുകൾ സെപ്തം 15 നകം ലോക്ക് ചെയ്ത് അതത് RDD കളിൽ എത്തിക്കേണ്ടതാണ്.
എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 1,796 പുതിയ തസ്തികകള്‍
സംസ്ഥാനത്ത് പുതുതായി അനുവദിച്ച എയ്ഡഡ് ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളിലും പുതിയ ബാച്ചുകളിലും അധ്യാപക തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവായി.
2014-15 വര്‍ഷങ്ങളിലെ ബാച്ചുകളില്‍ അധ്യാപക-പ്രിന്‍സിപ്പല്‍, ലാബ് അസിസ്റ്റന്റ് തസ്തികകളിലായി 1,796 തസ്തികകള്‍ സൃഷ്ടിച്ചാണ് ഉത്തരവായിട്ടുള്ളത്.
ഈ വിദ്യാലയങ്ങളിലും ബാച്ചുകളിലും വിവിധ തസ്തികകള്‍ സൃഷ്ടിച്ച് നേരത്തെ ഉത്തരവായിരുന്നു. അതോടൊപ്പം ഇവിടത്തെ ഭൗതികസാഹചര്യങ്ങള്‍ റീജണല്‍ ഡെപ്യൂട്ടി ഡെപ്യൂട്ടി ഡയറക്ടര്‍ തലത്തില്‍ വിലയിരുത്തി ഓരോ ബാച്ചിലെയും കുട്ടികളുടെ എണ്ണം, അധ്യാപകരുടെ ജോലിഭാരം എന്നിവക്കനുസരിച്ച് ആവശ്യമായ തസ്തികകളുടെ വിവരം നല്‍കാനും നിര്‍ദ്ദേശിച്ചിരുന്നു.
ഓണം പാട്ടുകളിലൂടെ
Courtesy : Mentors Kerala
കേരളീയരുടെ ദേശീയോത്സവമാണ് ഓണം. പാടങ്ങളില്‍ നെല്‍ക്കതിരുകള്‍ വിളയുന്ന ചിങ്ങമാസത്തിലെ തിരുവോണം നാളിലാണ് ആഘോഷം. പ്രജാതല്‍പ്പരനായി കേരളം വാണ അസുരചക്രവര്‍ത്തി മഹാബലിയെ ദേവന്മാരുടെ അപേക്ഷപ്രകാരം മഹാവിഷ്‌ണു വാമനരൂപം ധരിച്ചു വന്ന് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും വര്‍ഷത്തിലൊരിക്കല്‍ വന്ന് തന്റെ പ്രജകളെ കാണാന്‍ അനുവദിക്കുകയും ചെയ്‌തെന്ന് പുരാണം.ചരിത്രം പറയുന്നത് ഓണാഘോഷത്തിന്റെ അടിസ്ഥാനകേന്ദ്രം 'തൃക്കാക്കര' ആയിരുന്നു എന്നാണ്. ചേരരാജ്യത്തിന്റെ തലസ്ഥാനം കൊടുങ്ങല്ലൂരിനടുത്തുള്ള മഹോദയപുരം ആകുന്നതിനുമുമ്പ് തൃക്കാക്കരയായിരുന്നു. കൊടുങ്ങല്ലൂരിന്റെ 'തെക്ക്' ആയ 'കര'യാണ് തൃക്കാക്കര.
Aug 26, 2017
ആശംസ കാര്‍ഡ് നിര്‍മ്മാണ ക്യാമ്പയിന്‍
പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചുകൊണ്ട് ഈ ഓണക്കാലത്ത്"ഈ ഓണം വരും തലമുറയ്ക്ക്" എന്ന പേരില്‍ ആശംസ കാര്‍ഡ് നിര്‍മ്മാണ ക്യാമ്പയിന്‍ ശുചിത്വ മിഷന്‍ സംഘടിപ്പിക്കുന്നു .കേരളത്തിലെ ഗവണ്‍മെന്‍റ്/എയ്ഡഡ്/അണ്‍എയ്ഡഡ് സ്കൂളുകളിലെ യു പി,ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഈ ക്യാമ്പയിനില്‍ പങ്കെടുക്കാം .കൂടുതല്‍ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.
Downloads
Aug 25, 2017
സ്പാർക്കിൽ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിക്കുന്ന വിധം
സ്പാർക്ക് വിൻഡോ തുറന്ന ശേഷം user code പാസ്സ് വേഡ് എന്നിവ നല്കുക തുടർന്ന് നമുക്ക് ലഭിച്ചിരിക്കുന്ന പെൻഡ്രൈവ് സിസ്റ്റത്തിൽ പ്രവേശിപ്പിക്കുക അപ്പോൾ ഡിജിറ്റൽ വർക്കിങ്ങ് കാണിക്കും sign in എന്ന ഒപ്ഷനിൽ ക്ലിക്ക് ചെയ്തത് ഉള്ളിലേക്ക് പ്രവേശിക്കാം അപ്പോൾ തുറന്ന് വരുന്ന മെസേജിൽ ഓകെ ബട്ടൺ അമർത്തുക പിന്നീട് continu എന്ന ഒപ്ഷൻ കൊടുക്കുമ്പോൾ റൺപാസ് വേഡ് എന്ന മേസേജ് വരും അവിടെ ഡിജിറ്റലിന്റെ കൂടെ ലഭിച്ച പാസ് വേഡ് കൊടുക്കുക അപ്പോൾ Block Dont Block എന്നി മെസേജുകൾ വരും Dont Block ക്ലിക്ക് ചെയ്ത് ഒപ്പൺ കൊടുക്കുക ഇത്രയും ആയാൽ സ്പാർക്ക് സാധരണ വിന്ഡോ ഒപ്പണാകും. തുടർന്ന് നമുക്ക് വേണ്ട പ്രവർത്തനങ്ങൾ ചെയ്യാം. ഉദാ ഒരു ഇന്‍ക്രിമെന്റ് പാസാക്കാൻ അപ്രൂവ് ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോ സൈൻ ഇൻ എന്ന ഓപ്ഷൻ വരും അവിടെ ക്ലിക്ക് ചെയ്ത് കഴിയുമ്പോ ' പാസ് വേഡ് കൊടുക്കാൻ ആവശ്യപ്പെടും അവിടെ ഡിജിറ്റൽ പാസ് വേഡ് കൊടുക്കുക വീണ്ടും പാസ് വേഡ് ഒന്നു കുടെ നല്‍കി ഓകെ അമർത്തിയാൽ സക്സസ് ഫുളി എന്ന മേസേജ് വരുന്ന തോട് കൂടി പ്രവർത്തനം പൂർണമായി ബാക്കി എല്ലാം സാധരണ പോലെ
വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനം: അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവര്‍, പട്ടികജാതിയിലേയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവര്‍ക്കായി ഡിഗ്രി, പി.ജി പ്രൊഫഷണല്‍ കോഴ്‌സുകളുടെ പരീക്ഷകളില്‍ 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി പാസായ വിദ്യാര്‍ഥികളില്‍ നിന്നും വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ ഫോറങ്ങള്‍ അക്ഷയ കേന്ദ്രങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, മാര്‍ക്ക് ലിസ്റ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അഞ്ച് രൂപയുടെ സ്റ്റാമ്പ് പതിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ ഉള്‍പ്പെടെ കോര്‍പ്പറേഷന്റെ തിരുവനന്തപുരം റീജിയണല്‍ ഓഫീസില്‍ ഡിസംബര്‍ 31 ന് മുന്‍പ് ലഭിക്കണം.
Aug 24, 2017
Advance payment of wages to daily wage employees
Daily Wages ജീവനക്കാർക്കും ഓണത്തോടനുബന്ധിച്ച് മുൻകൂറായി ശമ്പളം നൽകാൻ തീരുമാനിച്ചു. ഉത്തരവിന്റെ പകർപ്പ്
Aug 23, 2017
രണ്ടാം വാല്യം പാഠപുസ്തകങ്ങളുടെ വിതരണം
2017 18 അദ്ധ്യയന വർഷത്തെ രണ്ടാം വാല്യം പാഠപുസ്തകങ്ങളുടെ വിതരണം ഇപ്പോൾ സ്കൂൾ സൊസൈറ്റികൾ നടത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ കെ ബി പി എസ് ലഭ്യമാക്കിയിരിക്കുന്ന പാഠപുസ്തകങ്ങൾ ഒന്നാം പാദവാർഷിക പരീക്ഷ കഴിയുന്നതോടൊപ്പം വിദ്യാർഥികൾക്ക് നൽകേണ്ടതാണ് വിതരണത്തിന്റെ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതാണ്
പൊതുവിദ്യാഭ്യാസ ഡയറക്ടർ
Date Extended
Inspire Awards online Nominations Last date extended upto September 15
Incentive to Girls Scholarship Date extended upto August 31
സമഗ്ര പോർട്ടലിൽ എല്ലാ അധ്യാപകരും ഒരു ചോദ്യമെങ്കിലും അപ്‌ലോഡ് ചെയ്തിരിക്കണം
സമഗ്ര പോര്‍ട്ടലില്‍ എല്ലാ അധ്യാപകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എല്ലാ അധ്യാപകരും കുറഞ്ഞത് ഒരു പാഠത്തില്‍ നിന്നും ഒരു ചോദ്യെമെങ്കിലും അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നുറപ്പാക്കണമെന്നും
DPI
PROGRESS REPORT CREATOR (LP.UP.HS&HSS)
പ്രോഗ്രസ്സ് റിപ്പോർട്ട് തയ്യാറാക്കാൻ അദ്ധ്യാപകർക്ക് ധാരാളം സമയം വേണ്ടി വരുന്നു. ഇവിടെ നൽകിയിരിക്കുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വളരെ എളുപ്പത്തിലും വേഗത്തിലും നമ്മുടെ കുട്ടികളുടെ പ്രോഗ്രസ്സ് റിപ്പോർട്ട് തയ്യാറാക്കാൻ സാധിക്കുംഈ സോഫ്റ്റ്‌വെയർ തയ്യാറാക്കിയ ശ്രീ T K സുധീർ കുമാർ ,അജിത് . P P എന്നിവരോടുള്ള നന്ദി അറിയിക്കുന്നു.
ഓണാഘോഷം, തിയ്യതി സ്കൂളുകൾക്ക് തീരുമാനിക്കാം
ഓഗസ്റ്റ് 25, 26, 31 എന്നീ ദിവസങ്ങൾ തെരഞ്ഞെടുക്കാം
സ്കൂളുകളിലെ ഈ വർഷത്തെ ഓണാഘോഷം 31 ന് സംഘടിപ്പിക്കേണ്ടതാണെന്ന് ADPI ശ്രീമതി ജെസി ജോസഫ് പറഞ്ഞതായുള്ള വാർത്ത തെറ്റാണ്. ഓണാഘോഷം ഏത് ദിവസം വേണമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രത്യേകം സർക്കുലർ ഇറക്കിയിട്ടില്ല.നേരത്തെ ഓഗസ്റ്റ് 25 ന് വെള്ളിയാഴ്ച്ച അത്തം നാളിലാണ് ഓണാഘോഷം എന്ന വാർത്തയും പ്രചരിച്ചിരുന്നു. LP, UP ക്ലാസുകളിൽ അന്നേ ദിവസം പരീക്ഷ ഇല്ലാത്തത് കൊണ്ടാകാം അത്തം നാളിലെ ഓണാഘോഷത്തെക്കുറിച്ച് വാർത്തകൾ പരന്നത്.
അതേ സമയം സ്കൂൾ അടയ്ക്കുന്ന ഓഗസ്റ്റ് 31, ബലിപെരുന്നാളിന് തലേന്നുള്ള അറഫ നോമ്പായതിനാൽ മലബാറിലെ കൂടുതൽ സ്കൂളുകളുകളിൽ ഓണാഘോഷം ഓഗസ്റ്റ് 25 വെള്ളി, 26 ശനി എന്നീ ദിവസങ്ങളിലാണ് നടക്കുന്നത്. . സ്കൂൾ പിടിഎ ചേർന്ന് സൗകര്യപ്രദമായ ദിവസം ഓണാഘോഷത്തിന് തെരഞ്ഞെടുക്കാവുന്നതാണ്
Subscribe to:
Posts (Atom)


