നാളെ 1 മുതൽ 7 വരെ ക്ലാസുകൾക്ക് പOന പ്രവർത്തനങ്ങളും 8,9,10 ക്ലാസുകൾക്ക് പരീക്ഷയും ആണ്. മറിച്ചുള്ള പ്രചരണങ്ങൾ തെറ്റ്.
മാറ്റം കാസർകോട് ജില്ലയിലെ യും എറണാകുളം തൃപ്പുണ്ണിതുറ മുൻസിപ്പാലിറ്റിയിലെ 8 സ്കൂളുകൾക്ക് മാത്രം.
അവർക്ക് 26 ന്
വ്യക്തമായ സർക്കുലർ ചുവടെ