SCROLL DOWN TO SEE MORE


School App ൽ നിന്നും ഫയലുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ പ്രശ്നം നേരിടുന്നുണ്ടോ ?



  ഡൗൺലോഡ് ചെയ്യുമ്പോൾ   താഴെയുള്ള മെസ്സേജ് കാണിക്കുന്നതാണോ പ്രശ്നം



  ലിങ്ക് ലോഡിങ് ബ്രേക്ക്  സമയത്ത് കാണിക്കാനുള്ള മെസ്സേജ് മാത്രമാണ് ഇത് നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ശ്രമിച്ച ഫയലുകൾ നോട്ടിഫിക്കേഷൻ ഇലും ഡൗൺലോഡ് പേജിൽ തുടക്കത്തിൽ സ്കൂൾ ആപ്പ് എന്നുള്ള പേരിലും ഫയലുകൾ സേവ് ആയിട്ടുണ്ടാവും
Notification Panel 

File Manger View



 ഇനി നിങ്ങൾക്ക് നേരിട്ട് പ്രിൻറ് എടുക്കാൻ ആണെങ്കിൽ www.schoolappkerala.in
എന്ന സ്‌കൂൾ ആപ്പിന്റെ വെബ് വേർഷനിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്