സമ്പൂർണയിൽ Remove ചെയ്തിട്ടും പ്രൊമോഷൻ ലിസ്റ്റിൽ ഉൾപ്പെട്ട കുട്ടികളെ ഒഴിവാക്കുന്നതിനായി Remove option ഉൾപെടുത്തി
സമ്പൂർണയിൽ Remove ചെയ്തിട്ടും പ്രൊമോഷൻ ലിസ്റ്റിൽ ഉൾപ്പെട്ട കുട്ടികളെ ഒഴിവാക്കുന്നതിനായി പ്രൊമോഷൻ ലിസ്റ്റിൽ ഇപ്പോള്‍ ലഭ്യമായ Promoted or Not എന്ന കോളത്തിലെ Removed എന്ന ഓപ്ഷൻ ഉപയോഗിക്കുക