Voters List Search : Click Here
Male & Female Count Sheet + Token Slips (for 1st Polling Officers)..>> : Click Here
Niyamasabha Election 2026 - തിരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർ/സ്ക്വാഡുകൾക്കുള്ള റെമ്യുണെറേഷൻ സംബന്ധിച്ച ഉത്തരവ് - Click Here
Niyamasabha Election 2026 - തിരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെടുന്ന BLO-മാര്‍ക്കുള്ള റെമ്യുണെറേഷൻ സംബന്ധിച്ച ഉത്തരവ് - Order 23.03.2026: Click Here
Election 2026 - Election Duty Personal login Link : Register |
Login (<<..നേരത്തെ രജിസ്റ്റർ ചെയ്ത് താഴെ കൊടുത്ത രീതിയിൽ Password മാറ്റിയവർ..)
(ജീവനക്കാരുടെ പോസ്റ്റിങ് ഓർഡർ വ്യക്തിപരമായി മുകളിലെ ലിങ്കിൽ ലഭ്യമാകും..
Duty ഒഴിവാക്കാൻ കൊടുത്തവരുടെ തുടർ വിവരങ്ങളും ഈ ലിങ്കിലാണ് ലഭ്യമാകുക.
Register ചെയ്യുമ്പോൾ ഫോണിൽ വരുന്ന OTP നൽകി കഴിഞ്ഞാൽ, ഫോൺ നമ്പർ User IDയും Nic*123 എന്ന് Password ഉം നൽകി ആദ്യതവണ Login-ൽ പ്രവേശിക്കാൻ സാധിക്കും. ഇങ്ങനെ കയറിയ ശേഷം ആദ്യം അതിൽ ഉള്ള വിവരങ്ങൾ നൽകി Change Password കൊടുത്ത് Password മാറ്റണം. ശേഷം ഫോൺ നമ്പർ User IDയും പുതിയ Password ഉം വെച്ച് കയറിയാൽ Posting Order വിവരങ്ങൾ, First Cancel Order, Bank A/c Details, Voter ID Card No., Photo Uploading എന്നിവ Personal Login-ൽ ലഭ്യമാണ്. Bank A/c Details, Voter ID Card No എന്നിവ Verify ചെയ്യുകയും Employee-യുടെ ഫോട്ടോ Upload ചെയ്യുകയും വേണം. മേൽനമ്പറുകളിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അവിടെത്തന്നെ തിരുത്തി Update ചെയ്യണം.)
ഡ്യൂട്ടി ഒഴിവാക്കുന്നതിനുള്ള അപേക്ഷ ഫോറം..>>: Click Here
പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ ഫോറം (Form 12) പൂരിപ്പിച്ച് മാർച്ച് 24 മുതൽ 29 വരെ Presiding Officer, First Polling Officer എന്നിവർക്ക് നടക്കുന്ന ഒന്നാം ഘട്ട പരിശീലന കേന്ദ്രങ്ങളിൽ സമർപ്പിക്കാം. രണ്ടും മൂന്നും പോളിങ് ഓഫീസർമാർക്ക് ഏതെങ്കിലും സൗകര്യപ്പെടുന്ന പരിശീലന കേന്ദ്രങ്ങളിൽ മേൽ കാലയളവിൽ പോസ്റ്റൽ ബാലറ്റ് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
എല്ലാ പോളിങ് ഓഫീസർമാർക്കും രണ്ടാം ഘട്ട പരിശീലനം നടക്കുന്നതാണ്. ഈ സെന്ററുകളിൽ പോസ്റ്റൽ ബാലറ്റിൽ വോട്ട് ചെയ്യുന്നതിനുള്ള 'വോട്ടർ ഫെസിലിറ്റേഷൻ സെന്റർ' (FVC) ക്രമീകരിക്കുന്നതാണ്.
Postal Ballot Application - Form.12: Download
വോട്ടർ പട്ടികയിലെ Part നമ്പർ, ക്രമനമ്പർ എന്നിവ അറിയാൻ.. >> Click Here
Voters List PDF Download : Click Here
Voters List Search : Click Here
നിയമസഭ തിരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്ക് ORDER സോഫ്റ്റ്‌വെയർ മുഖേനയുള്ള പോളിംഗ് ഉദ്യോഗസ്ഥരുടെ വിന്യാസം സംബന്ധിച്ച നിർദ്ദേശങ്ങൾ.. - Circular 18.03.2026: Click Here
Employee Registration Link..>>: Click Here
അവശ്യസേവന വകുപ്പ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് 21 ന് മുമ്പ് അപേക്ഷിക്കണം..അവശ്യസേവന വിഭാഗത്തിൽപ്പെട്ട വകുപ്പുകളിൽ നിന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയുക്തരായ ഉദ്യോഗസ്ഥർ തപാൽ വോട്ട് ചെയ്യേണ്ടവർ ഫോം 12D യും പാർട്ട് രണ്ടും പൂരിപ്പിച്ച് മാർച്ച് 21 ന് മുമ്പായി ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർക്ക് സമർപ്പിക്കണം.
ഇവർക്ക് ഏപ്രിൽ 3, 4, 5 തിയതികളിൽ വോട്ടർ ഫെസിലിറ്റേഷൻ സെൻ്റുകളിൽ എത്തി വേട്ട് രേഖപ്പെടുത്താം.
കേരള പോലീസ്, കേരള ബറ്റാലിയൻ, ഫയർഫോഴ്സ്, ജയിൽ, എക്സൈസ്, മിൽമ, ഇലക്ടിസിറ്റി, വാട്ടർ അതോറിറ്റി, കെ എസ്ആർടിസി, ട്രഷറി, ആരോഗ്യം, ഫോറസ്റ്റ്, ആകാശവാണി, ദൂരദർശൻ, ബി എസ് എൻ എൽ, റയിൽവേ, തപാൽ, തെരഞ്ഞെടുപ്പ് ദിന കവറേജിന് നിയുക്തരായ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച മാധ്യമ പ്രവർത്തകർ, കൊച്ചി മെട്രോ റയിൽ ഉദ്യോഗസ്ഥർ എന്നിവരാണ് അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെട്ടവർ.
ഭിന്നശേഷി / സീനിയർ സിറ്റിസൺ വോട്ടർമാർക്ക് പോസ്റ്റൽ ബാലറ്റ് ഫോം വിതരണം തുടങ്ങി..ലിസ്റ്റ് ചെയ്യപ്പെട്ട 40 ശതമാനത്തിലധികം ഭിന്ന ശേഷിയുള്ള വോട്ടർമാർക്കും സീനിയർ സിറ്റിസൺ ആയ വോട്ടർമാർക്കും പോസ്റ്റൽ ബാലറ്റിനുള്ള ഫോം 12D ബിഎൽഒമാർ മുഖേന വിതരണം തുടങ്ങി. പൂരിപ്പിച്ച ഫോമുകൾ ബി എൽ ഒ മാർ തന്നെ തിരികെ വാങ്ങി അവർക്കു വീടുകളിൽത്തന്നെ വോട്ട് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും. അതിനായി പ്രത്യേകം ജീവനക്കാരെ നിയോഗിക്കും.
