Jan 30, 2026

വിദ്യാഭ്യാസ കലണ്ടർ 2025-26 പ്രകാരം നാളെ (30/01/2026 ശനി) ഹൈസ്‌കൂൾ വിഭാഗം ക്ലാസ്സുകൾക്ക് പ്രവൃത്തി ദിവസം ആയിരിക്കും..

(1 മുതൽ 7 വരെ ക്ലാസ്സുകൾക്ക് അവധിയായിരിക്കും.)