SCROLL DOWN TO SEE MORE


Monday, May 3, 2021

LSS,USS,D El Ed പരീക്ഷകൾ മാറ്റിവെക്കുന്നത് സംബന്ധിച്ച്

 

പരീക്ഷാഭവൻ 2021 മെയ് മാസത്തിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന LSS/USS പത്താം തരം തുല്യതാ പരീക്ഷ, ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ രണ്ടാം സെമസ്റ്റർ (അറബ്, ഉറുദു, സംസ്കൃതം, ഹിന്ദി) പരീക്ഷകൾ മാറ്റിവച്ചതായി അറിയിക്കുന്നു. പിന്നീട് അറിയിക്കുന്നതാണ്.