SCROLL DOWN TO SEE MORE


Saturday, May 22, 2021

എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കി


കോവിഡ് സാഹചര്യത്തിൽ മാറ്റിവെച്ച എസ്.എസ്.എൽ.സി. ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കി. കോവിഡ് വ്യാപനത്തോത് ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി. പൂർത്തിയാക്കിയ എസ്.എസ്.എൽ.സി പരീക്ഷകളുടെ മൂല്യനിർണ്ണയം ജൂൺ 7 മുതൽ 25 വരെയും, പ്ലസ്ടു മൂല്യനിർണ്ണയം ജൂൺ 1 മുതൽ 19 വരെയും നടക്കും.