SCROLL DOWN TO SEE MORE


Wednesday, April 28, 2021

എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട്

 

മേയ് 5നു നടത്താനിരുന്ന എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും.