May 27, 2018

ഹയർ സെക്കണ്ടറി ഒന്നാം വർഷ പരീക്ഷയുടെ ഫലം മേയ്‌ 28 ന്

2018 മാർച്ചിൽ നടന്ന ഹയർ സെക്കണ്ടറി ഒന്നാം വർഷ
പരീക്ഷയുടെ ഫലം മേയ്‌ 28 നു
തിങ്കളാഴ്ച വൈകീട്ട്‌ 5 മണിക്ക്‌
പ്രസിദ്ധീകരിക്കുന്നതാണു.

www.keralaresults.nic.in
www.dhsekerala.gov.in
എന്നീ വെബ്‌ സൈറ്റുകളിലും
iExaMS എന്ന മൊബെയിൽ ആപ്പിലും പരീക്ഷ ഫലം ലഭ്യമാകും.

@JD Exam