SSLC 2017 SAY പരീക്ഷക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്ന് മുതല്‍ പതിനൊന്നാം തീയതി ഉച്ചക്ക് ഒരു മണി വരെ അപേക്ഷകള്‍ പരീക്ഷ എഴുതിയ കേന്ദ്രത്തിലെ പ്രധാനാധ്യാപകര്‍ക്ക് സമര്‍പ്പിക്കണം. പ്രധാനാധ്യാപകര്‍ ഇവ സേ കേന്ദ്രത്തിലെ പ്രധാനാധ്യാപകര്‍ക്ക് 12നകം സമര്‍പ്പിക്കണം. ഒരു വിഷയത്തിന് 100 രൂപയാണ് പരീക്ഷാ ഫീസ്.
