Oct 1, 2017

ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ താല്‍പര്യമുള്ള അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി) കേരളത്തിലെ ഗവണ്‍മെന്റ് - എയ്ഡഡ് സ്‌കൂള്‍ അധ്യാപകരില്‍ നിന്ന് ഗവേഷണ പ്രോജക്ടുകള്‍ ക്ഷണിച്ചു.