കാലയളവ് 2017 ജൂലൈ 1 മുതൽ 2017 സെപ്റ്റംബർ 30 വരെ
ഈ കാലയളവിൽ മാറി എടുത്ത ശമ്പളത്തിൽ നിന്നും പിടിച്ച TDS തുക.
ആദ്യ Step, BIN വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുകയാണ്.
തെറ്റുണ്ടങ്കിൽ ജില്ലാ ട്രഷറിയുമായി ബന്ധപെടുക
അവസാന തീയതി ഒക്ടോബർ 31
ഫൈൻ - ഓരോ ദിവസത്തിനും 200 Rs വീതം