Oct 8, 2017

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമായി


പൊതുവിദ്യാലയങ്ങളുടെ മികവുകള്‍ അവതരിപ്പിക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമായി. സ്‌കൂളുകള്‍ക്ക്www.harithavidyalayam.in വഴി ഒക്ടോബര്‍ 16 വരെ വിവരങ്ങള്‍ നല്‍കാം. സ്‌കൂളിനെ സംബന്ധിച്ച 5 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ അല്ലെങ്കില്‍ 20 സ്ലൈഡില്‍ കവിയാത്ത പ്രസന്റേഷന്‍ എന്നിവയും ഈ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാം. അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് സ്‌കൂള്‍തല സമിതികളില്‍ ചര്‍ച്ച ചെയ്തതിനു ശേഷമാണ് ഓണ്‍ലൈനായി വിവരങ്ങള്‍ നല്‍കേണ്ടത്. ഹെല്‍പ് ഡെസ്‌ക് നമ്പറുകള്‍ : 8136800779/669/889/886/882. 

Click Here for User Guide 
Click Here to Download Application Form
Click Here for Instructions to Schools 
Click Here for Additional Instruction to Schools