UDISE+ 2025-26: ഡാറ്റാ എൻട്രി ഒക്ടോബർ 31 വരെ നീട്ടി.
സംസ്ഥാനത്തിലെ എല്ലാ സ്‌കൂളുകളിലെയും 2025-26 വർഷത്തെ
LP, UP, HS, HSS, Pre-Primary മുഴുവൻ കുട്ടികളുടെയും വിവരങ്ങൾ UDISE Plus ൽ അപ്‌ഡേറ്റ് ചെയ്യണം.
2025-26: എല്ലാ സ്‌കൂളുകളും 2025-26 വർഷത്തെ കുട്ടികളുടെ വിവരങ്ങൾ സെപ്തംബർ 30-നകം അപ്‌ലോഡ് ചെയ്ത് പൂർത്തിയാക്കണം
Circular 26.05.2025

Data Entry Instructions (2025-26):
- Students-നെ Import ചെയ്യുമ്പോൾ Admission Date: 03/06/2025 എന്ന് കൊടുത്താൽ മതിയാകും.
- LP, UP, HS, HSS, Pre-Primary മുഴുവൻ വിദ്യാർത്ഥികളുടെയും വിവരങ്ങൾ UDISE Plus ൽ അപ്‌ഡേറ്റ് ചെയ്യുക.
- Data Entry ഉം Upload ഉം സെപ്റ്റംബർ 30-നകം പൂർത്തിയാക്കുക. ഡാറ്റാ എൻട്രി അവസാന അഞ്ച് ദിവസം ഏറെ തിരക്ക് കാണും; മുൻകൂട്ടി ചെയ്യുന്നത് നല്ലത്.