"എന്റെ സ്കൂൾ എന്റെ അഭിമാനം" എന്ന വിഷയത്തിൽ സംസ്ഥാനത്തെ സ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് വേണ്ടി റീൽസ് മത്സരം സംഘടിപ്പിക്കുന്നു.
- മികച്ച റീലുകൾക്ക് സംസ്ഥാനതലത്തിൽ പ്രത്യേക ആദരവ് നൽകും..
- പുറമെ, സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന 100 സ്‌കൂളുകൾക്ക് 5000 രൂപ ക്യാഷ് അവാർഡ്..
- റീൽസ് അയക്കേണ്ട അവസാന തീയതി: 09/10/2025
Circular Latest Orders പേജിൽ
