ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍(NPS) രജിസ്റ്റര്‍ ചെയ്ത ജീവനക്കാര്‍ അനന്തരാവകാശിയുടെ വിവരം, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ- മെയില്‍ ഐ.ഡി എന്നീ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ പ്രസ്തുത വിവരങ്ങള്‍ അനുബന്ധ രേഖകള്‍ സഹിതം ബന്ധപ്പെട്ട ട്രഷറി ഓഫീസര്‍ മുമ്പാകെ ഒക്ടോബര്‍ 31 ന് മുമ്പ് ഹാജരായി സമര്‍പ്പിക്കണം.