Oct 16, 2017

HSE സീനിയോറിറ്റി ലിസ്റ്റില്‍അധ്യാപകരുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്പുതുക്കിയ തീയതി പ്രസിദ്ധീകരിച്ചു

ഹയര്‍സെക്കന്ററി ഡിപ്പാര്‍ട്ട്‌മെന്റല്‍ അധ്യാപകരുടെ ഭേദഗതി ചെയ്ത താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റില്‍ (2011-2015) ഉള്‍പ്പെട്ട അധ്യാപകരുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് പുതുക്കിയ തീയതി പ്രസിദ്ധീകരിച്ചു. ഭേദഗതിവരുത്തി പ്രസിദ്ധീകരിച്ച താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അധ്യാപകരില്‍ നേരത്തെ നവംബര്‍ 26, 27 തീയതികളില്‍ വെരിഫിക്കേഷന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിരുന്ന അധ്യാപകര്‍  ഒക്ടോബര്‍ 26, 27 തീയതികളിലാണ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് ഹാജരാകണ്ടതെന്ന് ഹയര്‍സെക്കണ്ടറി അറിയിപ്പ്