Oct 9, 2025

ഭിന്നശേഷി Prematric, NMMS എന്നീ സ്‌കോളർഷിപ്പുകൾക്ക് (Fresh & Renewal) ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി..

ഭിന്നശേഷി Prematric, NMMS എന്നീ സ്‌കോളർഷിപ്പുകൾക്ക് (Fresh & Renewal) ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി..
(National Scholarship Portal)

അവസാന തീയതി : ഒക്ടോബർ 31.

NMMS:
- ഇപ്പോൾ 9,10,+1+2 ക്ലാസ്സിൽ പഠിക്കുന്നവരും മുൻ വർഷം NMMS സ്കോളർഷിപ്പിന് അർഹത നേടിയവരുമായിരിക്കണം. 

Prematric Disability Scholarship (NSP):
- 9,10 ക്ലാസ്സുകളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്ക്..

കൂടുതൽ വിവരങ്ങൾ More/ Links പേജിലെ Scholarship page നോക്കുക