SCROLL DOWN TO SEE MORE


Friday, January 29, 2021

പതിനൊന്നാം ശമ്പളക്കമ്മീഷൻ റിപ്പോർട്ടും നിർദ്ദേശങ്ങളും

11th PAY REVISION COMMISSION REPORT-Draft-Download  | Dated 29-01-2021 


XI-PRC Recommendations-Highlights- Download

Stage to Stage Fixation Table Pay Revision 2019

ശമ്പളക്കമ്മീഷൻ നിർദ്ദേശങ്ങൾ

  • സർക്കാരിന്റെ സാമ്പത്തിക സ്ഥിതി ബുദ്ധിമുട്ടിലായതിനാൽ വലിയ പരിഷ്കരണം ഇല്ല
  • 2019 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിന് നിർദേശം
  • 2019 ജൂലൈ ഒന്നുവരെയുള്ള 28 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കും
  • 23000 രൂപ കുറഞ്ഞ ശമ്പളം   (ഇപ്പോൾ കുറഞ്ഞ അടിസ്ഥാന ശമ്പളം 17000 )
  • 166800 കൂടിയ ശമ്പളം
  • ശബള പെൻഷൻ വർദ്ധനവ് വഴിയുള്ള വാർഷിക അധിക സാമ്പത്തിക ബാധ്യത 4810 കോടി രൂപ
  • ഫിറ്റ്മെന്റ് ബെനെഫിറ് 10%
  • സർവീസ് വെയിറ്റേജ് ശുപാർശ ചെയ്തില്ല 
  • കുറഞ്ഞ ഇൻക്രിമെന്റ്  :700 
  • കൂടിയ  ഇൻക്രിമെന്റ് :3400
  • വീട്ടുവാടക അലവൻസ് ശമ്പളത്തിൻ്റെ നിശ്ചിത ശതമാനമാക്കി (Min :1200  & Max :10000)
        (HRA 4% of Basic Pay in Panchayath)
        (HRA 6% of Basic Pay in Municipality)
        (HRA 8% of Basic Pay in Dist Panchayath)
        (HRA 10% of Basic Pay in Corporation)
  • എച്ച്.ആർ.എ വർധിപ്പിച്ചതിനാൽ സിറ്റി കോമ്പൻ സേറ്ററി അലവൻസ്(CCA) നിർത്തലാക്കി
  • അടുത്ത ശമ്പള പരിഷ്‌കരണം 2026 ജനുവരിയില്‍ നടക്കാന്‍ സാധ്യതയുള്ള കേന്ദ്ര ശമ്പള പരിഷ്‌കരണത്തിനു ശേഷമേ നടത്താവൂ എന്നും ശുപാര്‍ശയുണ്ട്......
  • കിടപ്പിലായ മാതാപിതാക്കളെ പരിചരിക്കുന്നതിനും മൂന്നു വയസ്സുവരെയുള്ള കുട്ടികളെ സംരക്ഷിക്കുന്നതിനും 40 ശതമാനം ശമ്പളത്തോടുകൂടി പരമാവധി ഒരു വര്‍ഷം വരെ അവധി ...
  • പിതൃത്വ അവധി 10 ല്‍നിന്ന് 15 ദിവസമാക്കാനും ശുപാര്‍ശ.......
  • പെന്‍ഷന്‍ ഗ്രാറ്റുവിറ്റി തുക സീലിങ് 14 ലക്ഷത്തില്‍നിന്ന് 17 ലക്ഷമാക്കാന്‍ ശുപാര്‍ശയുണ്ട്.....

 

Running Master Scale :23000-700-27900-800-31100-900-38300-1000-42300-1100-47800-1200-52600-1300-56500-1400-60700-1500-65200-1600-70000-1800-79000-2000-89000-2200-97800-2500-115300-2800-140500-3100-149800-3400-166800