സർക്കാർ /എയ്ഡഡ് സ്ഥാപനങ്ങളിൽ 2019-20 അധ്യയന വർഷത്തിൽ പഠിച്ച് എസ്.എസ്.എൽ.സി/പ്ലസ്ടു/വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ(മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന) വിദ്യാർഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡിന് അപേക്ഷിക്കാം.
- സ്‌കോളർഷിപ്പ് തുക 10,000 രൂപയാണ്.
- ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന.
- ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും.
- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ഒക്ടോബർ 30.
(http://dcescholarship.kerala.gov.in/dmw/dmw_ma/studreg_jmsa.php)
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
1. Applicant’s registration print out with photo pasted on it.
2. Copy of mark list of SSLC / PlusTwo/ VHSE.
3. Copy of the 1st page of pass book in the name of applicant ( should have Name, Account No, IFSC Code, Address etc)
4. Copy of Aadhar card or NPR card.
5. Copy of Ration card.
6. Copy of Nativity certificate.
7. Copy of Community certificate or Minority certificate.
8. Income certificate (original) from village office.
