DDO മാരുടെ ശ്രദ്ധക്ക്
2019-20 വർഷത്തെ മൂന്നാമത്തെ Quarter income Tax TDS (ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ട്രഷറിയിൽ നിന്നും പണമാക്കിയ ബില്ലുകളിൽ കുറവ് ചെയ്‌ത tax സംബന്ധിച്ച്) return ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2020 ജനുവരി 31 ആണ്. ഒരു ദിവസത്തെ ലേറ്റ് ഫീ 200 രുപയാണ്.