Oct 1, 2019

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ Photocopy, Scrutiny, Revaluation ന് അപേക്ഷിക്കാം



ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും     സൂക്ഷ്മപരിശോധനക്കും ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോറങ്ങളിലുള്ള അപേക്ഷകള്‍ പ്രിന്‍സിപ്പാളിന് ഒക്ടോബർ 10 നകം സമര്‍പ്പിക്കണം. ഫീസ് വിവരം : പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 500 രൂപ, ഫോട്ടോകോപ്പിയ്ക്ക് പേപ്പര്‍ ഒന്നിന് 300 രൂപ, സൂക്ഷ്മപരിശോധനയ്ക്ക് പേപ്പര്‍ ഒന്നിന് 100 രൂപ. 
.