Jul 26, 2018

ആദായ നികുതി റിട്ടേൺ സമർപ്പിക്കു ന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ നീ ട്ടി.

ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടി. 2018-19 അസസ്മെന്റ് വർഷത്തെ റിട്ടേണുകൾ സമർപ്പിക്കാനുള്ള അവസാന ദിവസം ഈ മാസം 31 വരെയായിരുന്നു. ഇതാണ് ഓഗസ്റ്റ് 31 ലേക്ക് നീട്ടിയത്, ധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.