May 5, 2018

രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫ ലം 10നു പ്രസിദ്ധീകരിക്കാൻ പരീക്ഷാബോർഡ് യോഗം തീരുമാനി ച്ചു


മൂല്യനിർണയവും ടാബുലേഷനും 28നു മുൻപു പൂർത്തിയായിരുന്നു. ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർ
ണയം മൂന്നിനാണ് അവസാനിച്ചത്. ഹയർ സെക്കൻഡറിയിൽ ആകെ 9.5 ലക്ഷത്തോളം വിദ്യാർഥികൾ പരീക്ഷ എഴുതിയിട്ടുണ്ട്.