Jan 31, 2018

പി എഫ് ക്ലോഷർ അപേക്ഷകൾ മാന്വലായി തയ്യാറാക്കി നൽകുന്നത് സ്വീകരിക്കുന്നതിന് അനുമതി നൽകി


ട്രഷറി ഓൺലൈൻ സിസ്റ്റത്തിൽ നിന്നും ഗെയിൻ പി എഫ് സൈറ്റിലേക്ക് 9/2017 ന് ശേഷമുള്ള മുഴുവൻ ഡാറ്റയും എത്തിച്ചേരാത്തതിനാൽ പി എഫ് ക്ലോഷർ അപേക്ഷകൾ മാന്വലായി തയ്യാറാക്കി നൽകുന്നത് സ്വീകരിക്കുന്നതിന് അനുമതി നൽകി ഉത്തരവായി.ക്ലോഷർ സ്ലിപ്പുകൾ സെപ്തംബർ 2017 വരെ മാത്രം ക്യാഷ് ചെയ്ത ബില്ലിലെ ഷെഡ്യൂൾ പ്രകാരം മാത്രം തുക അടച്ചവർക്ക് ഓൺലൈൻ വഴി തന്നെ ക്ലോഷർ അപേക്ഷ നൽകാവുന്നതാണ്.




pinch or double tap to zoom in