Sep 14, 2017

MAULANA AZAD SCHOLARSHIP-2017

9, 10, പ്ലസ്‌ വൺ, പ്ലസ്ടു എന്നീ ക്ലാസുകളിലെ വിദ്യാർത്ഥികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട അവസാന തിയതി 31 October, 2017



അപേക്ഷ MAFE  ഓഫീസ്സില്‍ എത്തിക്കേണ്ട അവസാന തിയതി 15 November, 2017.

ആവശ്യമായ രേഖകള്‍
ആധാര്‍ കാര്‍ഡ്‌
വരുമാന സര്‍ട്ടിഫിക്കറ്റ്
ബാങ്ക് പാസ്ബുക്ക്
കഴിഞ്ഞ ക്ലാസിലെ മാര്‍ക്ക്‌ ലിസ്റ്റ്


നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക

മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മാത്രം
കഴിഞ്ഞ ക്ലാസ്സില്‍ 50 % കൂടുതല്‍ മാര്‍ക്ക്‌ ഉണ്ടായിരിക്കണം
വാര്‍ഷിക വരുമാനം 2 ലക്ഷത്തില്‍ താഴെ ആയിരിക്കണം
9 - 5000, 10- 5000, +1 6000, +2 6000 രൂപ ക്രമത്തില്‍ സ്കോളര്‍ഷിപ്പ്‌ ലഭിക്കും.