- മാതാപിതാക്കൾ രണ്ടുപേരും അല്ലെങ്കിൽ അവരിൽ ഒരാൾ മരണപ്പെട്ട് സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് / ബന്ധുഭവനങ്ങളിൽ താമസിച്ച് വിദ്യാഭ്യാസം ചെയ്യാൻ പ്രതിമാസം ധനസഹായം നൽകുന്ന പദ്ധതി.
- സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്കൂൾ തലം മുതൽ ബിരുദം/പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം..
- അപേക്ഷ ഫോറം മുഖേന (രേഖകൾ സഹിതം) പഠിക്കുന്ന സ്ഥാപനത്തിൽ അപേക്ഷ സമർപ്പിക്കണം. സ്കൂളിൽ നിന്നും അപേക്ഷ ഓൺലൈനായി എൻട്രി നടത്തണം.
സ്കൂളിൽ ഓൺലൈനായി എൻട്രി നടത്താനുള്ള അവസാന തീയതി: 2025 ഡിസംബർ 31
