Oct 8, 2025

സ്ഥാപനങ്ങളുടെ തീർപ്പാക്കാത്ത വെരിഫിക്കേഷൻ 08-10-2025 ഉച്ചയ്ക്ക് മണി മുതൽ 09-10-2025 ഉച്ചയ്ക്ക് മണി വരെ മാർഗ്ഗ ദീപം SITE തുറന്നിരിക്കും

NB: പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.


ANY DOUBT PLEASE CONTACT

0471 2300523

0471 2300523

0471-2302090

Oct 6, 2025

OEC Premetric Scholarship
e-grantz
ഒഇസി പ്രീമെട്രിക് സ്കോളർഷിപ്പ് 2025-26 അപേക്ഷ സമർപ്പിക്കാനായി ഇ-ഗ്രാന്റ്‌സ് പോർട്ടൽ ഒക്ടോബർ 31 വരെ തുറന്നിട്ടുണ്ട്.
Apply for the OEC Premetric Scholarship 2025-26 via e-Grantz portal before October 31.
School App Kerala

Oct 3, 2025

📅
നാളെ പ്രവൃത്തിദിനം
04 ഒക്ടോബർ 2025 (ശനി)
8, 9, 10 ക്ലാസുകൾ
പ്രവൃത്തിദിനം ആയിരിക്കും
1 മുതൽ 7 ക്ലാസുകൾ
അവധി ആയിരിക്കും