Oct 27, 2025

NMMS അപേക്ഷ തീയതി നവംബർ 1 വരെ നീട്ടി

അറിയിപ്പ്
എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള 2025-26 അധ്യായന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMSE) പരീക്ഷയ്ക്ക് അപേക്ഷിക്കാനുളള അവസാന തീയതി 2025 നവംബർ 1 വരെ ദീർഘിപ്പിച്ചു