SCROLL DOWN TO SEE MORE


Monday, June 15, 2020

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ വ്യാജ വാർത്ത


പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അറിയിപ്പായി വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ഈ വാർത്ത വ്യാജമാണ്. ഇത്തരത്തിൽ ഒരു ഉത്തരവും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ നിന്നും ഇറക്കിയിട്ടില്ല.
A