SCROLL DOWN TO SEE MORE


Thursday, March 12, 2020

ഈ വർഷത്തെ LSS USS റിസൾട്ട് പ്രഖ്യാപിച്ചു എന്ന് വ്യാജ വാർത്ത


ഈ വർഷത്തെ LSS USS റിസൾട്ട് പ്രഖ്യാപിച്ചു എന്ന തരത്തിൽ സോഷ്യൽ മീഡിയായിലും ചില ന്യുസ് പോർട്ടലുകളിലും പ്രചരിക്കുന്നത്  വ്യാജ വാർത്ത ആണ്