SCROLL DOWN TO SEE MORE


Tuesday, March 17, 2020

ഐ സി റ്റി ട്രൈനിംഗ് രജിസ്ട്രേഷനും ശ്രദ്ധിക്കേണ്ട കാര്യങ്ങളും


 DOWNLOAD CIRCULAR
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
1.HM ലോഗിനിൽ ആണ്  ടീച്ചർമാരെ രജിസ്റ്റർ ചെയ്യേണ്ടത്.

2. എല്ലാ ടീച്ചർ മാർക്കും സമഗ്ര ലോഗിൻ ഉണ്ടെന്ന് ഉറപ്പ് വരുത്തുക
.
3. 5 ദിവസത്തെ ട്രെയിനിംഗ് ആണ്. 18 നും 31 നും ഇടയിലുള്ള തുടർച്ചയായ 5 ദിവസങ്ങൾ തിരഞ്ഞടുക്കുക. 

(ശ്രദ്ധിക്കുക, ഈ ദിവസങ്ങളിൽ ടീച്ചർ മാർക്ക് എത്താൻ കഴിയുമെന്ന് ഉറപ്പ് വരുത്തണം.)