SCROLL DOWN TO SEE MORE


Wednesday, March 25, 2020

മാർച്ച് 2020 സാലറി ബിൽ ട്രഷറിയിൽ സബ്മിറ്റ് ചെയ്യുന്ന വിധം



 ഉത്തരവും ട്രഷറികളുടെ  മെയിൽ ലിസ്റ്റും  ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യാം

ബില്ല് Process ചെയ്യുക. 

ഇ സബ് മിറ്റ് ചെയ്യുക 

 .ബില്ലിന്റെ  inner ഉം outer ഉം ഡൗൺലോഡ് ചെയ്യുക .ശേഷം  ഇതിൽ right mouse ക്ലിക്ക് ചെയ്ത് Rename സെലക്ട് ചെയ്ത് സ്ഥാപനത്തിന്റെ ddo കോഡ് Type ചെയ്യുക.    

എല്ലാ ഫയലിനും ഒരേ പേര് സേവ് ആകില്ല,അത് കൊണ്ട് പത്തക്ക ddo കോഡ് ഇടയ്ക്ക് സ്പേസ് ഇട്ട് ഓരോന്നിന്നതെയും പേര് സേവ് ചെയ്യുക,
 അതത് ട്രഷറി മെയിൽ ഐഡി കണ്ട് പിടിച്ച് School മെയിൽ നിന്നും inner ഉം outer ഉം അറ്റാച്ച് ചെയ്ത്,subject ൽ Salary bill for 3/2020- DD0 code ടൈപ്പ് ചെയ്ത് മെയിൽ ചെയ്യുക.

Aided School കൾക്ക് 03-2020 ശമ്പള ബില്ലുകളിൽ Counter sign ആവശ്യമില്ല