SCROLL DOWN TO SEE MORE


Monday, March 9, 2020

കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(മാർച്ച് 10) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പോളി ടെക്നിക്കുകൾ | പ്രഫഷണൽ കോളേജുകൾ, എയ്ഡഡ്-അൺ എയ്ഡഡ് സ്കൂളുകൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(മാർച്ച് 10) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

എസ്.എസ്.എൽ.സി പരീക്ഷയ്ക്കും നേരത്തെ നിശ്ചയിച്ചിട്ടുളള  ബോർഡ് യൂണിവേഴ്സിറ്റി പരീക്ഷകൾക്കും , അവധി ബാധകമല്ല.